ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാറക്കൽമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Parakkalmukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാറക്കൽമുക്ക്
വിലാസം
പാറക്കൽമുക്ക്

ജി.എൽ.പി.എസ്. പാറക്കൽ മുക്ക്. കുന്നക്കാവ് ( പി.ഒ)
,
കുന്നക്കാവ് പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ജൂൺ - 1981
വിവരങ്ങൾ
ഫോൺ9946643934
ഇമെയിൽglpsparakkalmukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്18728 (സമേതം)
യുഡൈസ് കോഡ്32050500402
വിക്കിഡാറ്റQ64564539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഏലംകുളം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിർമ്മല എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാരിസ് പി
എം.പി.ടി.എ. പ്രസിഡണ്ട്ഷറീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് ജില്ലയിലെ ഏലംകുളം ഗ്രാമ പഞ്ചായത്തിലെ സർക്കാർ വിദ്യാലയമാണ് ജിഎൽപി എസ് പാറക്കൽമുക്ക്

ചരിത്രം

1981 -ൽ പ്രവർത്തനമാരംഭിച്ചു .സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ നിസ്വാർത്ഥവും ത്യാഗപൂര്ണവുമായ പ്രവർത്തനം കൊണ്ടാണ് സ്ഥാപിക്കപ്പെട്ടത്.നിസ്സാര പ്രതിഫലം വാങ്ങി ഒന്നര ഏക്കർ സ്ഥലം നൽകിയത് പട്ടംതൊടി രാമൻ മക്കൾ സേതു ,വാസുദേവൻ എന്നിവരാണ് .സ്വന്തം കെട്ടിടം നിര്മിക്കുന്നതുവരെ അധ്യയനം നടത്തിയിരുന്നത് മദ്രസ കെട്ടിടത്തിലായിരുന്നു .

പ്രധാനാധ്യാപകർ:

നാരായണൻമാഷ് -പാലത്തോൾ

കൃഷ്ണന്മാഷ് -മുതുകുറിശ്ശി

രമടീച്ചർ -കുന്നക്കാവ്

വിലാസിനി ടീച്ചർ -ഏലംകുളം

മൊയ്തുട്ടി മാഷ് -മാരായമംഗലം

ഗംഗാധരൻമാഷ് -മേലാറ്റൂർ

ലിസി എബ്രഹാം -പന്തളം

നാരായണക്കുറുപ് മാഷ് -ആനമങ്ങാട്

സത്യനാരായണൻ മാഷ് -പുലാമന്തോൾ

സരള ടീച്ചർ -മണലായ

ശ്രീലത ടീച്ചർ -തൂത

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബി


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്ലബ്ബുകൾ

വഴികാട്ടി

പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ചെറുകര റെയിൽവേ ഗേറ്ററിന്‌ സമീപം

നിലംബൂർ -ഷൊർണുർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷൻ

Map