ജിഎൽപിഎസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS NILESWAR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ഏ വി
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഇ.വി
അവസാനം തിരുത്തിയത്
06-03-202412312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം


2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • പഠനയാത്ര
  • വാർഷികം.
  • ആരോഗ്യക്ലബ്
  • സീഡ് ക്ലബ്
  • പഠനോത്സവം

ക്ലബ്ബുകൾ

  • വിദ്യാരംഗം.
  • ഹരിതക്ലബ്

സാരഥികൾ

1 രാഘവൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 പ്രേമലത ടീച്ചർ
4 ശ്രീദേവി ടീച്ചർ
5 ശ്രീകാന്ത് മാസ്റ്റർ
6 വത്സല ടീച്ചർ
7 ഗീത.ഏ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വിപിൻദാസ്
2
  • കാവ്യമാധവൻ

ചിത്രശാല

വഴികാട്ടി

  • നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:12.255840,75.127591|zoom=16}}
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=2168254" എന്ന താളിൽനിന്ന് ശേഖരിച്ചത്