ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ
(GLPS Muthukuttipoyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ | |
---|---|
വിലാസം | |
മുതുകുറ്റിപ്പൊയിൽ മള്ളന്നൂർ പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | muthukuttipoyilschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14704 (സമേതം) |
യുഡൈസ് കോഡ് | 32020800708 |
വിക്കിഡാറ്റ | Q56456405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനന്ദൻ സി.വി |
പി.ടി.എ. പ്രസിഡണ്ട് | രൂപേഷ്.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശീതൾ രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മട്ടന്നൂർ സബ് ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളിൽ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എൽ.പി.സ്ക്കൂൾ നിലവിൽ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉൾപ്പെട്ടതാണ് സ്ക്കൂൾ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉൾപ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനൽസും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്. more
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14704
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ