ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(14704 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ
വിലാസം
മുതുകുറ്റിപ്പൊയിൽ

മള്ളന്നൂർ പി.ഒ.
,
670701
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽmuthukuttipoyilschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14704 (സമേതം)
യുഡൈസ് കോഡ്32020800708
വിക്കിഡാറ്റQ56456405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ സി.വി
പി.ടി.എ. പ്രസിഡണ്ട്രൂപേഷ്.എൻ
എം.പി.ടി.എ. പ്രസിഡണ്ട്ശീതൾ രാജേഷ്
അവസാനം തിരുത്തിയത്
19-01-2022Sujamol.R.V


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

         മട്ടന്നൂർ സബ് ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളിൽ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എൽ.പി.സ്ക്കൂൾ നിലവിൽ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉൾപ്പെട്ടതാണ് സ്ക്കൂൾ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉൾപ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
         ഉച്ചഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനൽസും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്. more

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.87798148109418, 75.62338303682667 | width=800px | zoom=17}}