ജി എൽ പി എസ് ചെക്ക്യാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
}}
| ജി എൽ പി എസ് ചെക്ക്യാട് | |
|---|---|
| വിലാസം | |
ചെക്കിയാട് പുളിയാവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | chekkiadglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16601 (സമേതം) |
| യുഡൈസ് കോഡ് | 32041200211 |
| വിക്കിഡാറ്റ | Q64553367 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 51 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | വി.പി .മഹമൂദ് ഹാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിഷ |
| അവസാനം തിരുത്തിയത് | |
| 14-02-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാാലയത്തിന്റെ ചരിത്രം 1890 മുതൽ തുടങ്ങുന്നതായാണ് പ്രദേശത്ത് ഞങ്ങൾ നടത്തിയ പഠനത്തിൽ നിന്നും വ്യക്തമായത്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള മഠത്തിൽ എന്ന സ്ഥലത്താണ് ഇത് ആരംഭിച്ചത്.പ്രദേശത്തെ അക്ഷരഭ്യാസമുണ്ടായിരുന്ന കണ്ണൻ എന്ന വ്യകതിയാണ് ഒരു ഷഡിൽ വെച്ച് നാട്ടുകാർക്ക് സൗജന്യമായി വിദ്യ പകർന്നു നൽകിയത്. അന്ന് ഇതിന്റെ പേര് മഠത്തിൽ സ്കൂൾ എന്നായിരുന്നു. തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഈ വിദ്യാലയം ഏറ്റെടുത്തു. അത് ഏതു വർഷമെന്നതിൽ കൃത്യമായ രേഖകൾ ഇല്ല.1920 മുതലുള്ല പ്രവേശന രേഖകൾ വിദ്യാലയത്തിലുണ്ട്.നൂറ്റാണ്ട് പിന്നിട്ട ഒരു വിദ്യാലയമാണിതെൻഗിലും ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച പഴയ പ്രീ കെ ഇ ആർ കെട്ടിടമാണ് ഇന്നും ഉള്ളത്.69അടി നീളവും 15അടി വീതിയും ഉള്ള കെട്ടിടത്തിലാണ് ആപ്പീസ് റൂം ,സ്റ്റാഫ് റൂം, ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ, കംപ്യൂട്ടർ റൂം, ലൈബ്രറി, ലബോറട്ടറി എന്നിവയെല്ലാം പ്രവർത്തിക്കു ന്നത്.പ്രീ പ്രൈമറി വിദ്യാഭ്യാസവും ഇവിടെ ലഭ്യമാണ്.2015ൽ ഈ വിദ്യാലയം 125 ാം വാർഷികം ആഘോഷിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
