സഹായം Reading Problems? Click here


ജി എൽ പി എസ് ചെക്ക്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
(16601 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി എൽ പി എസ് ചെക്ക്യാട്
സ്ഥാപിതം 1890
സ്കൂൾ കോഡ് 16601
സ്ഥലം ചെക്യാട്
സ്കൂൾ വിലാസം ചെക്യാട് പി.ഒ,
പിൻ കോഡ് 673509
സ്കൂൾ ഫോൺ 9645256007
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല നാദാപുരം
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 27
പെൺ കുട്ടികളുടെ എണ്ണം 27
വിദ്യാർത്ഥികളുടെ എണ്ണം 54
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ രാജൻ പി പി
പി.ടി.ഏ. പ്രസിഡണ്ട് മുഹമ്മദ് ദാരിമി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

ഈ വിദ്യാാലയത്തിന്റെ ചരിത്രം 1890 മുതൽ തുടങ്ങുന്നതായാണ് പ്രദേശത്ത് ഞങ്ങൾ നടത്തിയ പഠനത്തിൽ നിന്നും വ്യക്തമായത്.ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള മഠത്തിൽ എന്ന സ്ഥലത്താണ് ഇത് ആരംഭിച്ചത്.പ്രദേശത്തെ അക്ഷരഭ്യാസമുണ്ടായിരുന്ന കണ്ണൻ എന്ന വ്യകതിയാണ് ഒരു ഷഡിൽ വെച്ച് നാട്ടുകാർക്ക് സൗജന്യമായി വിദ്യ പകർന്നു നൽകിയത്. അന്ന് ഇതിന്റെ പേര് മഠത്തിൽ സ്കൂൾ എന്നായിരുന്നു. തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഈ വിദ്യാലയം ഏറ്റെടുത്തു. അത് ഏതു വർഷമെന്നതിൽ കൃത്യമായ രേഖകൾ ഇല്ല.1920 മുതലുള്ല പ്രവേശന രേഖകൾ വിദ്യാലയത്തിലുണ്ട്.നൂറ്റാണ്ട് പിന്നിട്ട ഒരു വിദ്യാലയമാണിതെൻഗിലും ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിച്ച പഴയ പ്രീ കെ ഇ ആർ കെട്ടിടമാണ് ഇന്നും ഉള്ളത്.69അടി നീളവും 15അടി വീതിയും ഉള്ള കെട്ടിടത്തിലാണ് ആപ്പീസ് റൂം ,സ്റ്റാഫ് റൂം, ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസുകൾ, കംപ്യൂട്ടർ റൂം, ലൈബ്രറി, ലബോറട്ടറി എന്നിവയെല്ലാം പ്രവർത്തിക്കു ന്നത്.പ്രീ പ്രൈമറി വിദ്യാഭ്യാസവും ഇവിടെ ലഭ്യമാണ്.2015ൽ ഈ വിദ്യാലയം 125 ാം വാർഷികം ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെക്ക്യാട്&oldid=401746" എന്ന താളിൽനിന്നു ശേഖരിച്ചത്