ജി.എൽ.പി.എസ്. മുദിയക്കാൽ
(G. L. P. S. Mudiyakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോഡ് ജില്ലയിൽ, ഉദുമ ഗ്രാമപഞ്ചായത്തിലെ മുദിയക്കാൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്. മുദിയക്കാൽ.
| ജി.എൽ.പി.എസ്. മുദിയക്കാൽ | |
|---|---|
| വിലാസം | |
മുദിയക്കാൽ ബേക്കൽ പി.ഒ. , 671318 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 01 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 0467 2265110 |
| ഇമെയിൽ | 12212hmglpsmudiakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12212 (സമേതം) |
| യുഡൈസ് കോഡ് | 32010400104 |
| വിക്കിഡാറ്റ | Q64398499 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുബൈർ കെ ടി |
| പി.ടി.എ. പ്രസിഡണ്ട് | വൽസലൻ കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി. ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്. പരേതനായ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള സ്ഥലം നൽകി. ആദ്യ അധ്യാപകൻ കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്.
- കൃഷി.
- തൈക്കോണ്ടോ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. കുുഞ്ഞമ്പു
- ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ, വിജിലൻസ് & ആന്റി കറപ്ഷൻ
- എസ്.എൈ. ബാലചന്ദ്രൻ
- നിഷാന്ത് ,കബഡി താരം
- വിനോദ് കണ്ണാലയം, സംവിധായകൻ
- ഡോ.മെഹനൂർ
- രാമചന്ദ്രൻ
- മധു മുദിയക്കാൽ
ചിത്രശാല
വഴികാട്ടി
- കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.