സെന്റ് മേരീസ് എൽ.പി.എസ് എടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Edoor St. marys LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂർ

പായം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽstmaryslpsedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14818 (സമേതം)
യുഡൈസ് കോഡ്32020900808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ വി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജിന്റോ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ ജോർജ്
അവസാനം തിരുത്തിയത്
25-10-202414818


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്

       തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു. സെൻറ്  മേരീസ്   എൽ പി സ്‌കൂൾ  എടൂർ /കൂടുതൽ അറിയാം

മാനേജ്‌മെന്റ്

അധ്യാപകർ (2016-17)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ലീസ്സമ്മ വർക്കി എൽ.പി.എസ്.എ
3 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
4 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
5 മേരി ജോസഫ് . എൽ.പി.എസ്.എ
6 ത്രേസ്യാ വി എം എൽ.പി.എസ്.എ
7 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
8 ജെയ്‌സി ജോസഫ് എൽ.പി.എസ്.എ
9 പ്രിയ പീറ്റർ എൽ.പി.എസ്.എ
10 രേഷ്‌നി ജോസ് എൽ.പി.എസ്.എ
11 ബിന്ദു എൻ ജെ എൽ.പി.എസ്.എ

അധ്യാപകർ (2018-19)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
3 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
4 മേരി ജോസഫ് എൽ.പി.എസ്.എ
5 ത്രേസ്യാ വി എം എൽ.പി.എസ്.എ
6 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 പ്രിയ പീറ്റർ എൽ.പി.എസ്.എ
9 സീന മാത്യു എൽ.പി.എസ്.എ
10 ആഷ പി വി എൽ.പി.എസ്.എ
11 ജൂഹി കുര്യൻ എൽ.പി.എസ്.എ
12 അക്ബർ മുനീർ കെ അറബിക്


അധ്യാപകർ (2019-20)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
3 മേരി ജോസഫ് എൽ.പി.എസ്.എ
4 ജാൻസി മാത്യു എൽ.പി.എസ്.എ
5 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
6 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 സൗമ്യ ബേബി എൽ.പി.എസ്.എ
9 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
10 ജീസ ജോസഫ് എൽ.പി.എസ്.എ
11 ജോസ്‌ന മാത്യു എൽ.പി.എസ്.എ
12 ജോമി ജോസഫ് എൽ.പി.എസ്.എ

അധ്യാപകർ (2021-22)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
3 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
4 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
5 സൗമ്യ ബേബി എൽ.പി.എസ്.എ
6 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
7 ജോമി ജോസഫ് എൽ.പി.എസ്.എ
8 ജോസ്‌ന മാത്യു എൽ.പി.എസ്.എ
9 ജീന മരിയ മാത്യു എൽ.പി.എസ്.എ
10 അഞ്ജിത പോൾ എൽ.പി.എസ്.എ
11 റെനിൻ ഷാജി എൽ.പി.എസ്.എ

അധ്യാപകർ (2022-23)

ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്


ക്രമ
സംഖ്യ
പേര് തസ്തിക
1 ഡെയ്സമ്മ പി തോമസ് പ്രധാന അദ്ധ്യാപിക
2 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
3 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
4 സൗമ്യ ബേബി എൽ.പി.എസ്.എ
5 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
6 ജോമി ജോസഫ് എൽ.പി.എസ്.എ
7 ജോസ്‌ന മാത്യു എൽ.പി.എസ്.എ
8 ജീന മരിയ മാത്യു എൽ.പി.എസ്.എ
9 അഞ്ജിത പോൾ എൽ.പി.എസ്.എ
10 റെനിൻ ഷാജി എൽ.പി.എസ്.എ

അധ്യാപകർ (2023-24)

ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്


ക്രമ
സംഖ്യ
പേര് തസ്തിക
1 ഡെയ്സമ്മ പി തോമസ് പ്രധാന അദ്ധ്യാപിക
2 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
3 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
4 സൗമ്യ ബേബി എൽ.പി.എസ്.എ
5 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
6 ജോമി ജോസഫ് എൽ.പി.എസ്.എ
7 ജോസ്‌ന മാത്യു എൽ.പി.എസ്.എ
8 ജീന മരിയ മാത്യു എൽ.പി.എസ്.എ
9 അഞ്ജിത പോൾ എൽ.പി.എസ്.എ
10 റെനിൻ ഷാജി എൽ.പി.എസ്.എ

മുൻസാരഥികൾ

മാനേജർമാർ




പ്രധാനാദ്ധ്യാപകർ

  • ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
  • ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
  • ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
  • ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
  • ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
  • ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
  • ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
  • ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
  • ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
  • ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
  • ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
  • ശ്രീമതി. എം. ടി ത്രേസ്യാമ്മ (6.1989 – 3.1990)
  • ശ്രീമതി. മറിയം മാത്യു (4.1990 – 3.1991)
  • ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
  • ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
  • ശ്രീമതി. എം എം മേരി (6.1996 – 5.1999)
  • ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
  • ശ്രീ. പി എ തോമസ് (4.2001 – 3.2004)
  • ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
  • ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
  • ശ്രീമതി. പൗളിൻ എസ് ജെ (4.2001 – 3.2013)
  • ശ്രീമതി. തങ്കം സി എ (4.2013 – 3.2014)
  • ശ്രീമതി. ലിസി തോമസ് (4.2014 – )




ഈ സ്‌കൂളിനുവേണ്ടി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ

  • പി വി മറിയക്കുട്ടി (17.07.1974)
  • കെ വാസു (11.01.1981)
  • വി വി ഗ്രേസി (13.05.2005)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു
  • എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.


Map