എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം
(East Kalkulam M.M.M.L.P.S. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം | |
---|---|
വിലാസം | |
കൽക്കുളം എം.എം.എം.എൽ.പി.സ്കൂൾ ഈസ്റ്റ് കൽക്കുളം , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 9048603307 |
ഇമെയിൽ | mmmlpschoolkalkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48409 (സമേതം) |
യുഡൈസ് കോഡ് | 32050402604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മികവുറ്റ എയിഡഡ് വിദ്യാലയമാണ് എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം. ഈ വിദ്യാലയം സ്ഥാപിച്ചത് 1983 ജൂൺ ഒന്നിനാണ്. മുണ്ടമ്പ്ര മുഹമ്മദ്കുട്ടി മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1983 ജൂൺ ഒന്നിനാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ബസുകൾ
- ജൈവകൃഷിത്തോട്ടം
- വിശാലമായ കളിസ്ഥലം
- ലൈബ്രറി
- കുടിവെള്ള സംവിധാനം ( അക്വാഗാർഡ്)
- ബയോഗ്യാസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ മാസ്റ്റേഴ്സ്
- ജൈവകൃഷി
- അലങ്കാര ചെടികൾ
- വിദ്യാർത്ഥി കാർഷിക പ്രോത്സാഹന സേവാ സംഘം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരധികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.കെ.ഇബ്രാഹിം | 1983 | 1988 |
2 | പി.ടി തോമസ് | 1988 | 1995 |
3 | എം.കെ എബ്രഹാം | 1995 | 2018 |
4 | ജോസ് മാത്യു | 2018 |
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ച് ചന്തക്കുന്നിൽ എത്തുക.
- ചന്തക്കുന്നിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ച് എടക്കരയിൽ എത്തുക.
- എടക്കരയിൽ നിന്ന് കാരപ്പുറം- നെല്ലിക്കുത്ത് റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ കൽക്കുളത്ത് എത്താം.
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48409
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ