ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ | |
|---|---|
| വിലാസം | |
തൃത്താല പി.ഒ. , 679534 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | dkbmmhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20006 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9149 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃത്താല പഞ്ചായത്ത് |
| വാർഡ് | വെള്ളിയാംകല്ല് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രിൻസിപ്പൽ=സെലീനവർഗീസ് |
| പ്രധാന അദ്ധ്യാപകൻ | ആർ. രാജേഷ് |
| പി.ടി.എ. പ്രസിഡണ്ട് | A K Shamsudheen |
| എം.പി.ടി.എ. പ്രസിഡണ്ട് | Kubra Shajahan |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 20006new |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ
ചരിത്രം
1953-ൽ ഡോ.കെ.ബി.മേനോൻ എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിൽ സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി.
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവർത്തനങ്ങൾ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവർത്തനങ്ങൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
- ഗ്രീന് ക്ലബ്- മി.അമീൻ മാസ്റ്റർ ഗ്രീൻ ക്ലബിന് നേതൃത്വം നൽകുന്നു. എന്റെ മരം പദ്ധതിയിൽ കുട്ടികൾക്ക് മരം വിതരണം ചെയ്തു.
- ടീന്സ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായി നടക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.- അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം എം.എൽ.എ, ബഹു.വി.ടി.ബൽറാം ഉത്ഘാടനം ചെയ്തു.( 17-6-2011)
- മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും , കഥകളി, കൂടിയാട്ടംഎന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.(23-6-2011)
- ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/ നേർക്കാഴ്ച
മാനേജ്മെന്റ്
തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1953-ല് സ്കൂൾ സ്ഥാപിച്ചു
മുൻ സാരഥികൾ
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |
|---|---|
| 1 | വെങ്കിടാചലം |
| 2 | രമണി ടീച്ചർ |
| 3 | അബ്ദുമാസ്റ്റർ |
| 4 | വെങ്കിട്ടരമണി |
| 5 | കെ.വി.കൃഷ്ണൻ |
| 6 | മൂർത്തി മാസ്റ്റർ |
| 7 | എം.ഒ.കൃഷ്ണൻ |
| 8 | എം.എ.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എം.ജി. ഗോപാലൻ
- ഡോ: ഹുറൈർകുട്ടി
- ശ്രീ. വി. കെ. ചന്ദ്രൻ മുൻ തൃത്താല എം. എൽ. എ.
- ശ്രീമതി. കെ.ആർ.ഇന്ദിര-AIR
- ഡോ.വി.ടി.രഞ്ജിത്-മെഡിക്കൽ കോളേജ്,തൃശ്ശൂർ
- ശ്രീ. പി. പി. സുമോദ് തരൂർ എം. എൽ. എ.
വഴികാട്ടി
- തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.
- വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20006
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃത്താല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
