ബി വി യു പി എസ്സ് നാവായിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളംപഞ്ചായത്തിലാണ് ബി വി യു പി എസ്സ് നാവായിക്കുളം സ്ഥിതിചെയ്യുന്നത്.
ബി വി യു പി എസ്സ് നാവായിക്കുളം | |
---|---|
വിലാസം | |
മരുതിക്കുന്ന് നാവായിക്കുളം(പി.ഒ,)തിരുവനന്തപുരം , നാവായിക്കുളം പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 9447714608 |
ഇമെയിൽ | bvupsnavaikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42445 (സമേതം) |
യുഡൈസ് കോഡ് | 1234 |
വിക്കിഡാറ്റ | 123456 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 109 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാർ ബി സി |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നജുമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ നാവായിക്കുളംപഞ്ചായത്തിൽ 1960 ൽ ശ്രി കെ രാഘവൻ അവറുകൾ സ്ഥാപിച്ചതും 1962 -ൽ അപ്പർ പ്രൈമറിയായി ഉയർത്തിയതും ആണ്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ എം ഗോപാലകൃഷ്ണപിള്ളയും ആകുന്നു. മരുതിക്കുന്ന് ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്ദ്യാലയം ആണ് ടി. സ്കൂൾ . മരുതിക്കുന്ന് സ്കൂൾ എന്നറിയപ്പെടുന്നു. 1 മുതൽ 7 വരെ ക്ലാസുകൾളും എൽ കെ ജി , യൂ കെ ജി ക്ലാസുകളും ചേർന്നതാണ് നമ്മുടെ വിദ്യാലയം 2016-17 കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ യൂ.പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
50 സെന്റിൽ പരന്നുകിടക്കുന്ന കളിസ്ഥലവും ഒരു സ്മാർട്ട് ക്ലാസ്സ് ഒന്നും ഒരു കമ്പ്യൂട്ടറിൽ ലാഭമുണ്ട് കുട്ടികൾക്ക് ആവശ്യമായ ഷിജു മുറികൾ ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാനുള്ള സൗകര്യം നാല് കെട്ടിടങ്ങളോടുകൂടിയ സ്കൂളിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം തന്നെ ഉണ്ട്. കുഴൽ കിണറിലെ വെള്ളമാണ് കുടിവെള്ളം ആയിട്ട് ഉപയോഗിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൈയ്യെഴുത്ത് മാസികകൾ മാസന്തോറും പ്രസിദ്ധീകരിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
ശാന്തകുമാരി.P | 1996-97 |
ലളിതാഭായി അമ്മ.T | 1997-99 |
ചന്ദ്രിക.G | 1999-2003 |
J. V. റാണി | 2003-19 |
Y. സാം കുട്ടി | 2019-23 |
ഗിരീഷ് കുമാർ. B.C | 2023-.... |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കല്ലമ്പലം പള്ളിക്കൽ റൂട്ടിൽ കല്ലമ്പലത്ത് നിന്ന് 4 കി,മീ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42445
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ