എ.എം.എൽ.പി.എസ്. മണ്ണറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
(A M L P S Mannaramba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം  ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ

എ.എം.എൽ.പി.എസ്. മണ്ണറമ്പ
വിലാസം
മണ്ണാറമ്പ

മണ്ണാറമ്പ അരിപ്ര പോസ്റ്റ്
,
അരിപ്ര പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ9249256677
ഇമെയിൽamlpsmba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18620 (സമേതം)
യുഡൈസ് കോഡ്32051500114
വിക്കിഡാറ്റQ64565433
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ പി കെ
പി.ടി.എ. പ്രസിഡണ്ട്ഇല്യാസ് ഉസ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്അയിഷാബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും സ്മാർട്ട് ക്ലാസ്റൂമുകൾ കുട്ടികൾക്ക് കളിയ്ക്കാൻ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എല്ലാ മാസവും ബാലസഭ കൂടാറുണ്ട്‌ എല്ലാ തിങ്കളും സ്കൂൾ അസെംബ്ലിയും കൂടാറുണ്ട്
    RUNNERS UP

മാനേജ്‌മെന്റ്

കുന്നത്ത് മൂസ ആണ് മാനേജർ

മുൻ സാരഥികൾ

യൂസഫ് റാവുത്തർ M M

സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 യൂസഫ് റാവുത്തർ M M
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഒട്ടേറെ വിദ്യാർഥികൾ സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നവരും പ്രവാസ ജീവിതം നയിക്കുന്നവരും ആണ് ഇവിടുള്ളത്

അംഗീകാരങ്ങൾ

2022-23 കാലഘട്ടത്തിൽ 3 കുട്ടികൾക്ക് LSSസ്കോളർഷിപ് ലഭിച്ചു

അധിക വിവരങ്ങൾ

വഴികാട്ടി

  • പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • തീവണ്ടി വഴി ആണേല് അങ്ങാടിപ്പുറത്തു ട്രെയിൻ ഇറങ്ങി പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മണ്ണറമ്പ&oldid=2531946" എന്ന താളിൽനിന്ന് ശേഖരിച്ചത്