എ യു പി എസ് നന്മിണ്ട എഴുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(AUPS NANMINDA EZHUKULAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നന്മിണ്ട എഴുകുളം
വിലാസം
എഴുകുളം

നന്മണ്ട പി.ഒ.
,
673613
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0495 2856070
ഇമെയിൽnanmindaezhukulamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47563 (സമേതം)
യുഡൈസ് കോഡ്32040200511
വിക്കിഡാറ്റQ64550852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ314
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി രഘുനാഥ്
പി.ടി.എ. പ്രസിഡണ്ട്വഹീദലി കെ
എം.പി.ടി.എ. പ്രസിഡണ്ട്അർഷാന
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ‍‍‍‍‍ഡിവിഷനുകളിൽ 314 വിദ്യാർത്ഥികൾ പഠിക്കുന്നു

ചരിത്രം

വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ബാൻ‍ഡ് ട്രൂപ്പ്

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. ബി രഘുനാഥ്
  2. ലസിത.സി
  3. വി.സി.വസന്ത കുമാരി
  4. കെ. സോന
  5. ഇ. ഗിരീഷ് കുമാർ
  6. .പ്രശാന്ത്. കെ. പി
  7. ഒ.ഉഷ
  8. കെ. സറീന
  9. ഒ.ഷിബീഷ് കുമാർ
  10. നീമ. ആർ. എസ്
  11. ഷിബു. പി. കെ
  12. സാഹിറ കെ
  13. രതിക വി പി
  14. ദിവ്യ കെ
  15. എൻ .രാധാകൃഷ്ണൻ
  16. അബ്ദുൾസലാം ഇ പി
  17. ആർ .പി പ്രമോദ് ശങ്കർ
  18. റിയാസ് കെ കെ

അനദ്ധ്യാപകർ

ശരത് ലാൽ

ക്ലബ്ബുകൾ

സയൻസ് ക്ലബ്

ഗണിതക്ലബ്

പരിസ്ഥിതിക്ലബ്

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം മറ്റുകുറിപ്പുകൾ
1 ടി പി മാധവൻമാസ്റ്റർ 1954-60
2
3
4
5
6
7
8
9
10
11







വഴികാട്ടി

{{#multimaps:11.426168,75.842904|width=800px|zoom=12}}