എ.യു.പി.എസ്. ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(AUPS Anamangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‌കൂൾ ആനമങ്ങാട്

എ.യു.പി.എസ്. ആനമങ്ങാട്
വിലാസം
679357
,
മലപ്പുറം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ9495173787
ഇമെയിൽaupsanamangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18761 (സമേതം)
യുഡൈസ് കോഡ്32050500202
വിക്കിഡാറ്റQ64565871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ313
പെൺകുട്ടികൾ317
ആകെ വിദ്യാർത്ഥികൾ630
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിത എൻ പി
പി.ടി.എ. പ്രസിഡണ്ട്ഇ പി അയ്യൂബ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ കെ
അവസാനം തിരുത്തിയത്
29-06-202518761


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്‍മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്‌കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 20 ക്ളാസ്സ്‌റൂമുകളിലായി 334 ആൺകുട്ടികളും 307 പെൺകുട്ടികളും 28 നിസ്വാർത്ഥ സേവകരായ അധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു.വിശാലമായ കളി സ്ഥലവും സ്മാർട് ക്ലാസ്‌റൂമും ലാബ്,ലൈബ്രറി,ഗതാഗത, കുടിവെള്ള സൗകര്യങ്ങളും വിദ്യാലയത്തിൽ ഉണ്ട്.കൂടുതൽ വായിക്കുക....


ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,സ്മാർട് ക്ളാസ്സ്‌റൂം,ഓപ്പൺ ഓഡിറ്റോറിയം,ലാബ്,ലൈബ്രറി ,ഗതാഗത സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഡിജിറ്റൽ മാഗസിൻ
  • സർഗവേള

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പട്ടിക ചേർക്കാം

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

പുറംകണ്ണികൾ

  • ഫേസ്‌ബുക്ക്
  • ഇൻസ്റ്റാഗ്രാം
  • യൂട്യൂബ് ചാനൽ
"https://schoolwiki.in/index.php?title=എ.യു.പി.എസ്._ആനമങ്ങാട്&oldid=2733460" എന്ന താളിൽനിന്ന് ശേഖരിച്ചത്