അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി

Schoolwiki സംരംഭത്തിൽ നിന്ന്
(ATHAZHAKKUNNU M L P S Kottali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അത്താഴക്കുന്ന് മുസ്ലീം എൽ പി സ്കൂൾ, കൊറ്റാളി
school photo
വിലാസം
അത്താഴക്കുന്ന്

അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ

അത്താഴക്കുന്ന് കൊറ്റാളി .പി ഒ

കണ്ണൂർ 670005
,
കൊറ്റാളി പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0497 2746042
ഇമെയിൽschool13602@gmail.com
കോഡുകൾ
സ്കൂൾ കോഡ്13602 (സമേതം)
യുഡൈസ് കോഡ്32021300506
വിക്കിഡാറ്റQ64460691
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത വി പി
പി.ടി.എ. പ്രസിഡണ്ട്അൻസാരി പി
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അത്താഴക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ.

ചരിത്രം

അത്താഴക്കുന്ന് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അത്താഴക്കുന്നു മാപ്പിള എൽ പി സ്‌കൂൾ 1929 ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പുഴാതി സോണിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌കാരിക മേഖലയിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നല്ല മുന്നേറ്റം നേടിയെടുക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.ജാതി മത ഭേദമെന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീനത്തിലൂടെസാമൂഹിക പ്രിതിബദ്ധതും മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കുന്നതുമായ ഒരു തലമുറയെ വളത്തിയെടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. 1929 ൽ ചന്തുക്കുട്ടി മാസ്റ്ററുടെ മാനേജ്മെന്റിൽ ആരംഭിച്ചു.1982 ൽ ഇന്നത്തെ മാനേജ്മെന്റിന് കൈമാറി

വിദ്യാരംഗം

സ്കൂളിലെ കുട്ടികൾ എല്ലാ അക്കാദമിക് പരിപാടികളിലും മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

അത്താഴക്കുന്നിന്റെ ഹൃദയ ഭാഗത്ത് ആധുനിക സൗകര്യത്തോടെ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാണ് അത്താഴക്കുന്ന് മാപ്പിള എൽ പി സ്‌കൂൾ വിശാലമായ കാളിമുറ്റവും തലയുയർത്തി നിൽക്കുന്ന സ്റ്റേജും സ്കൂളിന്റെ സൗകര്യത്തെ വിളിച്ചോതുന്നു. ടൈൽസ് പതിച്ച ക്ലാസ് മുറികളും ടോയ്‌ലറ്റും സ്കൂളിന്റെ സൗകര്യങ്ങളിൽ പ്രദാനമാണ്.പഴയ ബിൽഡിങ്ങ് പൊളിച്ചു നീക്കി ആധുനിക സൗകര്യത്തോട് കൂടിയുള്ള പുതിയ ബിൽഡിംഗ്‌ നിലവിൽ വന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. ജനറൽ അറബിക് കലോത്സവത്തിൽ സെക്കന്റ് കിരീടം നേടിവരുന്നു.
  • വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
  • അന്താ രാഷ്‌ട്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം അത്താഴക്കുന്ന് മാപ്പിള എൽ പി സ്കൂളില കുട്ടികൾ നിർമിച്ച "ഇകറഅ" എന്ന മാഗസിനാണ് ലഭിച്ചത് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ നിർമ്മിച്ചത് .തുടർച്ചയായ രണ്ട് വർഷത്തിലും 2018 -19 , 2019 -20 വർഷത്തിലും നമ്മുടെ കുട്ടികൾക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്

മാനേജ്‌മെന്റ്

സി അബ്ദുൽ കാദർ ഹാജി [മാനേജർ]

അത്താഴക്കുന്ന് ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി

മുൻസാരഥികൾ

പ്രധാന അധ്യാപകർ വർഷം
പത്മനാഭൻ 1983
വസന്ത ആർ.എം 1987
ശശിധരൻ 1990
നാണു വി പി 2016
അജിത  വി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ ടൗൺ - കക്കാട് - കുഞ്ഞിപ്പള്ളി - അത്താഴക്കുന്ന്

പുതിയതെരു - കൊറ്റാളി -അത്താഴക്കുന്ന്

Map