എ.എം.എൽ.പി.എസ് കുന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(AMLPS Kunnamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കുന്ദമംഗലം
വിലാസം
കുന്ദമംഗലം

കുന്ദമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽamlpschoolkgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്47217 (സമേതം)
യുഡൈസ് കോഡ്32040601011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനദീറ എൻ. പി
പി.ടി.എ. പ്രസിഡണ്ട്ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1933 ൽ ബ്രിട്ടീഷ് ഭരണകാലത്തു പരിമിതമായ സൗകര്യങ്ങളോടെ ശ്രീ .ഭൂപതി മൊയ്‌തീൻ ഹാജിയുടെ നേതൃത്വത്തിൽ ഏതാനും പൗര പ്രമുഖരുടെ പ്രവർത്തന ഫലമായി സ്ഥാപിച്ചതാണ് കുന്നമംഗലം എ എം എൽ പി സ്കൂൾ.

            തികച്ചും പിന്നോക്കമായിരുന്ന കുന്നമംഗലത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വച്ചു മദ്രസ്സ പഠനം നടന്നിരുന്ന കെട്ടിടത്തിൽ ശ്രീ . കുട്ട്യാമി മുസ്ല്യാരുടെ മാനേജ്‍മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .നാട്ടുകാരുടെ ശ്രമഫലമായി ഓല മേഞ്ഞ കെട്ടിടം ഓട് മേഞ്ഞ കെട്ടിടമായി മാറ്റി.ൽ മാനേജ്‍മെന്റ് ശ്രീ . കെ.പി.ശിവാനന്ദൻ ഏറ്റെടുത്തു.ൽ സ്കൂളിന്റെ പുതിയ കെട്ടിടം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ .നാലകത്ത് സൂപ്പി ഉദ്‌ഘാടനം  ചെയ്തു.


85മത് വാർഷിക സപ്ലിമെന്റ് പേജ് 1
85മത് വാർഷിക സപ്ലിമെന്റ് പേജ് 4
85മത് വാർഷിക സപ്ലിമെന്റ് പേജ് 2

കുന്നമംഗലം എ.എം.ൽ.പി സ്കൂൾ

മൂന്നു നില കെട്ടിടത്തിൽ 12 ക്‌ളാസ് വിശാലമായ മുറികൾ ടോയ്ലറ്റ് കഞ്ഞിപ്പയുര ഗ്രൗണ്ട് എന്നിവ ഉൾകൊള്ളുന്ന മനോഹരവും വിശാലവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ക്യാമ്പസ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു

NUTS DISTRIBUTION

മികവുകൾ

ഉപജില്ലാ കലോത്സവം, കായിക മേള ശാസ്ത്രമേള എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാറുള്ള ഈ സ്കൂളിൽ ഡിസ്‌കവറി ശാസ്ത്ര ക്ലബ് shapes ഗണിത ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദി അറബിക് ക്ളബ് തുടങ്ങിയവയുടെ കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നു. മികവുറ്റ പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾ ആകർഷണീയമായ രീതിയിൽ നടത്തുന്നതിന്റെ ഫലമായി ഇന്ന്412 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു

field trip of second standard b class

==ദിനാചരണങ്ങൾ==

പ്രമാണം:Hydrogen baloon parappikkal.jpg
hydrajan baloon parappikkal

ദിവസങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തു വിവിധ ക്ലബുകളുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു


2021 -2022 L .S .S നാലു കുട്ടികൾക്കുലഭിച്ചു




2022 ഓണാഘോഷം രണ്ടുദിനങ്ങളായിനടത്തി.ഓണസദ്യയും,കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാവിനോദപരിപാടികളും ,മാവേലിയും' കുട്ടികളുടെ പുലികളിയും പൂക്കളവും ആയി ആഘോഷിച്ചു




2022 നവംബർ 1 കേരളം പിറവിദിനത്തിൽ കുട്ടികൾകേരളമാതൃകയിൽ അണിനിരന്ന് ലഹരിമുക്ത സത്യപ്രതിജ്ജ ചെയ്തു .ലഹരിക്കെതിരെ പോസ്റ്റർനിർമ്മിച്ചു റാലി നടത്തി .പഴുയകാലഓര്മകളെ ഉണർത്തുന്ന പഴയ ഉപകരണങ്ങളും ,നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും നടന്നു .മലയാളഭാഷയെ പരിപോഷിപ്പിക്കാൻ വായനമത്സരവും ,നടത്തി .

അദ്ധ്യാപകർ

ഹഫ്സ .വി ഹെഡ്.മിസ്ട്രസ് നദീറ .എൻ .പി സുധ .എം .സി ഷെറീന .പി അനുപമ .കെ മുജീബ്റഹ്മാൻ .ജി ഷാജു .എം സുജീറ. റീന .ടി.കെ സുവിജ. ബുസ്താന ഷെറിൻ . മുജീബുദീൻ.കെ .ടി മൈമൂന .കെ .എം ,സുധന്യ, പ്രിൻസി.എം.


ക്ളബുകൾ

സ്കൂൾ സംരക്ഷണ പ്രതിജ്ഞ
ഡിസ്‌കവറി ശാസ്ത്ര ക്ലബ്

പരിസ്ഥിതി ദിനമായ ജൂൺ 5 ന് നാലാം തരത്തിലെ കുട്ടികൾ തൈ നടീൽ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷതയ്‌കൾ വിതരണം ചെയ്തു

ജൂൺ 21  ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്‌ സ്കൂൾ തല ക്വിസ് മത്സരം, സൗരയൂഥ നിർമാണം, ബലൂൺ റോക്കറ്റ് വിക്ഷേപണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്  

കർഷക ദിനത്തിൽ കൈപ്പത്തി പതിച് മണ്ണ് മരം നിർമിച്ചു ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കിനെ നിർമിച്ചു സ്വാതന്ദ്ര്യ ദിനം റിപ്പബ്ലിക് ദിനം ഓണം ബക്രീദ് ക്രിസ്മസ് എന്നിവയുടെ ഭാഗമായി ക്വിസ് മത്സരം മഥുര വിതരണം പ്രഭാഷണങ്ങൾ പ്രത്യേക അസംബ്ലി എന്നിവ നടത്തി


2022 ലെ ചന്ദ്രദിനം' moon lit dome ' എന്ന പേരിൽ ആഘോഷിച്ചു . ഗ്രഹങ്ങൾ പരിചയപെടുത്തുകയും മോഡൽനിർമ്മാണവും ,ക്വിസ്,വീഡിയോ പ്രദർശനം ചാന്ദ്രമനുഷ്യനോടുചോദിക്കാം ,ഇവ നടത്തി .

ഗണിത ക്ളബ്

ഗണിത മൂല നിർമാണം മഞ്ചാടി ഈർക്കിൽ ഗണിത രൂപങ്ങൾ അക്കകാർഡുകൾ കുസൃതി കണക്കുകൾ എന്നിവ ക്ലബ് അംഗങ്ങൾ ശേഖരിച് സഞ്ജീകരണം നടത്തി കലാമേളയുടെ ഭാഗമായി ഗണിത മേള നടത്തി ഗണിത ക്വിസ് ജോമെട്രിക്കൽ ചാറ്റ് ഗണിത രൂപ നിർമാണം പാസിൽസ് എന്നിവയിൽ മത്സരം നടത്തി പ്രത്യേകം പരിശീലനം നടത്തിയ ശേഷം നടന്ന മത്സര വിജയികൾക്ക് സമ്മാന ദാനോവും നടത്തി

ഹെൽത്ത് ക്ളബ്

===ഹരിതപരിസ്ഥിതി ക്ളബ്=== 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലും വിദ്യാലയത്തിലും വൃക്ഷതൈ നട്ടു .പരിസ്ഥിതിസംഭർക്ഷണ പോസ്റ്റർതയാറാക്കി റാലി നടത്തി.

വിദ്യാരംഗം ക്ലബ് വിദ്യാരംഗസമിതിയുടെ ഭാഗമായി വായനോത്സവം 2022 പ്രശ്സ്ഥ കലാകാരൻ ഗിരീഷ് അംബ്ര ഉൽഘടനം ചെയ്തു് .




2022 വായനാദിനത്തോടാനുബന്ധിച്ചു രക്ഷിതാക്കൾക്കായി വായനമത്സരം ,ക്വിസ് ,വായനക്കുറിപ്പ് ഇവ നടത്തി . ക്ലാസ് ലൈബ്രറിയും ,സ്കൂൾ ലൈബ്രറിയും രൂപികരിച്ചു .




2022 ജൂലൈ 5 ബഷിർ ദിനത്തിൽ പുസ്തകപ്രദർശനവും [ബഷിർ കൃതികൾ ]പാത്തുമ്മയുടെ ആട് അവതരണവും ,ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും നടത്തി.

ഹിന്ദി ക്ളബ്

അറബി ക്ളബ്

അറബിക് ഭാഷ ദിനത്തോടനുബന്ധിച്ചു അറബിക് ക്വിസ് മാഗസിൻ രജന മത്സരം പടനിര്മാണം എന്നിവ നടപ്പിൽ വരുത്തി

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്


വഴികാട്ടി


Map

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കുന്ദമംഗലം&oldid=2536583" എന്ന താളിൽനിന്ന് ശേഖരിച്ചത്