എ എം എൽ പി എസ് ഇരവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(AMLPS ERAVANNUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എം എൽ പി എസ് ഇരവണ്ണൂർ
47446-1.jpg
വിലാസം
എരവന്നൂർ

എരവന്നൂർ പി.ഒ.
,
673585
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽeravannuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47446 (സമേതം)
യുഡൈസ് കോഡ്32040300607
വിക്കിഡാറ്റQ64551870
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസിർ തെക്കെ വളപ്പിൽ
പി.ടി.എ. പ്രസിഡണ്ട്എം.അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
05-10-2023Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ എരവന്നൂർ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനത്തിന് 1933 ൽ തുടക്കം കുറിച്ച സ്ഥാപനമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ . പ്രദേശത്തെ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച തയ്യിൽ മായിൻ മുസ്ല്യാരാണ് സ്ഥാപക മാനേജർ .

ഭൗതികസൗകര്യങ്ങൾ

20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. 4 കമ്പ്യൂട്ടർ , പ്രൊജക്റ്റർ അടങ്ങിയ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രഭാത ഭക്ഷണ പദ്ധതി
  • നന്മ പദ്ധതി

മാനേജ്മെന്റ്

തുടക്കം മുതലേ മാനേജ്മെന്റ് ഭരണം നടത്തുന്നത് എരവന്നൂർ പ്രദേശത്തെ മത സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തയ്യിൽ മായിൻ മുസ്ല്യാരാണ് .ഇപ്പോൾ കെ.നദീറ മാനേജറായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞിപ്പേരി .സി .കെ
കെ.കെ .കുഞ്ഞാമു
പത്മിനി അമ്മ <br

" മുൻ PTA പ്രസിഡൻണ്ടുമാർ " സി.പി.മുഹമ്മദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശൈഖ് റഫീഖ് (കിർഗിസ്ഥാൻ കേണൽ ജനറൽ)

വഴികാട്ടി

Loading map...

|}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ഇരവണ്ണൂർ&oldid=1967955" എന്ന താളിൽനിന്ന് ശേഖരിച്ചത്