സഹായം Reading Problems? Click here


AMLPS ERAVANNUR

Schoolwiki സംരംഭത്തിൽ നിന്ന്
(47446 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
AMLPS ERAVANNUR
47446-1.jpg
വിലാസം
എരവന്നൂർ പി.ഒ, നരിക്കുനി
കോഴിക്കോട്

എരവന്നൂർ
,
673585
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ9946879372
ഇമെയിൽeravannuramlps@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47446 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലകൊടുവള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം129
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.അബ്ദുൽ ഹമീദ്
പി.ടി.ഏ. പ്രസിഡണ്ട്ടി.വി.മുഹമ്മദ് ഷരീഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ എരവന്നൂർ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനത്തിന് 1933 ൽ തുടക്കം കുറിച്ച സ്ഥാപനമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ . പ്രദേശത്തെ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച തയ്യിൽ മായിൻ മുസ്ല്യാരാണ് സ്ഥാപക മാനേജർ .

ഭൗതികസൗകര്യങ്ങൾ

20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. 4 കമ്പ്യൂട്ടർ , പ്രൊജക്റ്റർ അടങ്ങിയ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രഭാത ഭക്ഷണ പദ്ധതി
  • നന്മ പദ്ധതി

മാനേജ്മെന്റ്

തുടക്കം മുതലേ മാനേജ്മെന്റ് ഭരണം നടത്തുന്നത് എരവന്നൂർ പ്രദേശത്തെ മത സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തയ്യിൽ മായിൻ മുസ്ല്യാരാണ് .ഇപ്പോൾ കെ.നദീറ മാനേജറായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞിപ്പേരി .സി .കെ
കെ.കെ .കുഞ്ഞാമു
പത്മിനി അമ്മ <br

" മുൻ PTA പ്രസിഡൻണ്ടുമാർ " സി.പി.മുഹമ്മദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശൈഖ് റഫീഖ് (കിർഗിസ്ഥാൻ കേണൽ ജനറൽ)

വഴികാട്ടി

"https://schoolwiki.in/index.php?title=AMLPS_ERAVANNUR&oldid=391218" എന്ന താളിൽനിന്ന് ശേഖരിച്ചത്