എ എം എൽ പി എസ്സ് ഈർപ്പോണ

Schoolwiki സംരംഭത്തിൽ നിന്ന്
(AMLPS EARPONA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


===

  ===
എ എം എൽ പി എസ്സ് ഈർപ്പോണ
വിലാസം
ഈർപ്പോണ

തച്ചംപൊയിൽ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1935
വിവരങ്ങൾ
ഫോൺ0495 299 3515
ഇമെയിൽamlpsearpona@gmail.com
കോഡുകൾ
സ്കൂൾ കോഡ്47410 (സമേതം)
യുഡൈസ് കോഡ്32040301203
വിക്കിഡാറ്റQ64550798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതാമരശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. ശ്രീജ.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലീം എം വി
എം.പി.ടി.എ. പ്രസിഡണ്ട്ലൈല മൂലാടക്കൽ
അവസാനം തിരുത്തിയത്
04-07-202547410


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഈർപ്പോണ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

 കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഗ്രാമ  പഞ്ചായത്തിലെ ഈർപ്പോണ പ്രദേശത്ത് 1930ൽ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ഈർപ്പോണ. മുസ്‌ലിം സമുദായത്തിന് സ്കൂൾപഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ  പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റിൽ അബൂബക്കർ മുസ്‌ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ്  ഈർപ്പോണ എ.എം.എൽ.പി.സ്കൂൾ........
 കൂടുതൽ വായിക്കാൻ


അദ്ധ്യാപകർ

SL NO NAME OF TEACHER DESIGNATION MOB: NO
1 THAHIRA K H M 8086 577015
2 RAIHANATH CP L P S T 9207277336
3 HAFSATH AK F T A 9048105574
4 MEENA PS L P S T 7561843434
5 SABIRA K L P S T 8086581997
6 RASHEEDA SULTHANA E L P S T 9645780243
7 SHANA TK L P S T 9645598422

അടിസ്ഥാന സൗകര്യങ്ങൾ

1935 ൽ സ്ഥാപിതമായ സ്കൂൾ ഇന്ന് എല്ലാ മേഖലകളിലും  വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ .......

കൂടുതൽ അറിയാൻ

2022-23 അധ്യയന വർഷം

പ്രവേശനോത്സവം

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി


പ്രഭാത ഭക്ഷണം

സ്കൂൾ ഇലക്ഷൻ

ദിനാചരണം

പരിസ്ഥിതി ദിനം

വായന ദിനം


ചാന്ദ്ര ദിനം

ബഷീർ ദിനം

ഹിരോഷിമ നാഗസാക്കി ദിനം

ആഗസ്റ്റ് 15

കർഷക ദിനം


അദ്ധ്യാപക ദിനം

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ആഘോഷങ്ങൾ

വിനോദയാത്ര

വഴികാട്ടി

  • താമരശ്ശേരി കൊടുവള്ളി റൂട്ടിൽ പരപ്പൻപൊയിൽ അങ്ങാടിയിൽനിന്ന് വട്ടോളി റൂട്ടിൽ വാടിക്കൽ എന്ന സ്ഥലത്ത് നിന്ന് തച്ചംപൊയിൽ റോഡിൽ ഒരു കിലോമീറ്റർ പരിധിയിൽ ഈർപ്പോണ അങ്ങാടിയിൽ.
  • താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ തച്ചംപൊയിൽ എന്ന സ്ഥലത്തുനിന്ന് ഈർപ്പോണ വാടിക്കൽ റൂട്ടിൽ രണ്ട് കിലോമീറ്റർ പരിധിയിൽ ഈർപ്പോണ അങ്ങാടിയിൽ.
  • താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൽ നിന്ന് പള്ളിപ്പുറം വഴി തച്ചംപൊയിൽ വാടിക്കൽ റോഡിൽ കയറി  ഈർപ്പോണ അങ്ങാടിയിൽ.
"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്സ്_ഈർപ്പോണ&oldid=2742252" എന്ന താളിൽനിന്ന് ശേഖരിച്ചത്