എ.എൽ.പി.എസ്. പരിയാപുരം
(ALPS Pariyapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ പരിയാപുരം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ.പി.എസ്.പരിയാപുരം
| എ.എൽ.പി.എസ്. പരിയാപുരം | |
|---|---|
| വിലാസം | |
പരിയാപുരം തൂത പി.ഒ. , 679357 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 25 - ഒക്ടോബർ - 1952 |
| വിവരങ്ങൾ | |
| ഫോൺ | 9846941941 |
| ഇമെയിൽ | hmaidedlpspariyapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18729 (സമേതം) |
| യുഡൈസ് കോഡ് | 32050500211 |
| വിക്കിഡാറ്റ | Q64564486 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പ് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 309 |
| അദ്ധ്യാപകർ | 06 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുനീർ സി കെ |
| പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫെമിന സി പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്ര ഇന്നലേയും ഇന്നും തമ്മിലുള്ള നിലയ്ക്കാത്ത സംവാദമാണ് ചരിത്രം. സ്വന്തം സ്കൂളിന്റെ ചരിത്രം അന്വേഷിച്ചു തുടങ്ങുമ്പോഴാണ്, ചരിത്രം നമ്മുടെ ചിന്തകളെ എത്രയെല്ലാം ഉണർത്തുന്നു എന്നൊക്കെ നാം തിരിച്ചറിയുന്നത്. പ്രകൃതിയുടെ തണലിൽ ഇന്നു നിലകൊള്ളുന്ന നമ്മുടെ കൊച്ചു സ്ഥാപനമായ പരിയാപുരം എ.എൽ.പി. സ്കൂളിൻ് കാണാപ്പുറങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. 1952 ഒക്ടോബർ 25 നാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. മദ്രാസ് ഗവൺമെൻ്റിൻ്റെ കീഴിലായിരുന്നു ഈ സ്ഥാപനം അന്നു പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം 1950ൽ കേന്ദ്ര ഗവൺമെൻ്റ് ഒരു സർവ്വെ നടത്തി. അതിൽ വിദ്യാലയമില്ലാത്ത പ്രദേശങ്ങൾ കണ്ടെത്തുകയും അതുപ്രകാരം ഇവിടെ ഈ സ്‌കൂൾ അനുവദിക്കാവുന്നതാണെന്ന് കാണിക്കുകയും ചെയ്‌തു. ഏതൊരു ഉയർച്ചക്കും നിരവധി മഹാന്മാരുടെ കൈകൾ പിന്നിലുണ്ടാകും എന്നതു നമുക്കറിയാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 |