എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Pariyapuram Central എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ
വിലാസം
പരിയാപുരം

പരിയാപുരം പി.ഒ.
,
676302
സ്ഥാപിതം15 - ജനുവരി - 1935
വിവരങ്ങൾ
ഫോൺ04942440179
ഇമെയിൽpcaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19676 (സമേതം)
യുഡൈസ് കോഡ്32051101106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുൻസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ557
പെൺകുട്ടികൾ576
ആകെ വിദ്യാർത്ഥികൾ1133
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി പ്രകാശ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രജനി
അവസാനം തിരുത്തിയത്
16-03-2024Pcaups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ പരിയാപുരം വില്ലേജിൽ കുന്നംപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ.

ചരിത്രം

"ആരാധനാലയങ്ങൾ അല്ല വിദ്യാലയങ്ങളാണ് നാടിന് ആവശ്യം " എന്നും "വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക " തുടങ്ങിയ ശ്രീ നാരായണഗുരുവിന്റെ ആഹ്വാനത്തെ കാട്ടുപറമ്പിൽ നാരായണൻ മാസ്റ്റർ പ്രാവർത്തികമാക്കിയതാണ് ഈ വിദ്യാലയം.. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങളും ഓട് മേഞ്ഞ കെട്ടിടങ്ങളും ചേർന്നതാണ് വിദ്യാലയ സമുച്ചയം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാന അദ്ധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ കാട്ടുപറമ്പിൽ നാരായണൻ 1935 1969
2 ശ്രീ കെ എൻ ആനന്ദൻ 1969 1989
3 ശ്രീ കെ എൻ ജനചന്ദ്രൻ 1989 2007
4 ശ്രീമതി ഗിരിജ 2007 2010
5 ശ്രീ കെ എൻ സുഖദൻ 2010 2020
6 ശ്രീ എൻ പി നാരായണൻ 2020 2021
7 സി പ്രകാശ് 2021 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1
2

ചിത്രശാല

ചിത്രങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • താനൂർ/പരപ്പനങ്ങാടിയിൽ നിന്ന് ബസ് കയറിയാൽ സ്കൂൾപടിയിൽ ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയാൽ താനൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി സ്കൂൾപടി ഇറങ്ങി ഓട്ടോമാർഗ്ഗം സ്കൂളിലെത്താം.
  • താനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗ്ഗം തെയ്യാല റോഡ് വഴിയോ സ്കൂൾപടി വഴിയോ സ്കൂളിലെത്താം.

{{#multimaps: 11.0010047,75.8810505|zoom=18}}