എ.എം.എൽ.പി.എസ് കക്കിടിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(A. M. L. P. S. Kakkidippuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലംകോട് പഞ്ചായത്തിലെ കക്കിടിപ്പുറം പ്രദേശത് 113 വർഷമായി തലയുയർത്തി നിൽക്കുന്നഈ വിദ്യാലയം മുല്ലപ്പാവ എന്ന വലിയ മഹാൻ ആദ്യം ഒത്തു പള്ളി ആയി തുടക്കം കുറിച്ച ഈ സ്താപനം പിന്നീട് തലമുറകളുടെ വിജ്ഞാന ഗോപുരമായി മാറി. ഈ കാലയളവിൽ ഒട്ടനവധി വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നിന്നും വിജ്ഞാനം നുകർന്നിട്ടുണ്ട് .പലരും ഉന്നത സ്ഥാനങ്ങളിൽ കഴിയുന്നുണ്ട് പലരും ഇഹലോക വാസം വെടിഞ്ഞു പോയി . സ്കൂൾ പിന്നീട് വിദ്യാർത്ഥികളുടെ കുറവ് കാരണം അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സമയത് നാട്ടുകാരായ സുമനസ്സുകൾ ചേർന്ന് അൽ ഫലാഹ് എന്ന ട്രസ്റ്റ് രൂപീകരിക്കുകയും അത് മൂലം ശ്രീ ബാവ ഹാജിയിൽ നിന്നും ഈ സ്ഥാപനം വാങ്ങുകയും ഇന്ന് എടപ്പാൾ ഉപജില്ലയിലെ യും ആലംകോട് പഞ്ചായത്തിൽ തന്നെയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആയി മാറി

എ.എം.എൽ.പി.എസ് കക്കിടിപ്പുറം
വിലാസം
കക്കിടിപ്പുറം

എ. എം. എൽ. പി. സ്കൂൾ കക്കിടിപ്പുറം
,
അലംകോട് പി.ഒ.
,
679585
,
മലപ്പുറം ജില്ല
സ്ഥാപിതം2020
വിവരങ്ങൾ
ഫോൺ0494 650750
ഇമെയിൽkakkidippuramamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19212 (സമേതം)
യുഡൈസ് കോഡ്32050700109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലംകോട്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ102
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്‌ലത്. ഇ. കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്അനീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര്
1 പ്രമീള 1960 2002

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map