എ.എൽ.പി.എസ് വടക്കേത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S Vadakkethara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വടക്കേത്തറ
വിലാസം
വടക്കെത്തറ

എ. എൽ. പി. എസ്. വടക്കെത്തറ.
,
പഴയന്നൂർ പി.ഒ.
,
680587
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽalpsvadakkethara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24650 (സമേതം)
യുഡൈസ് കോഡ്32071302701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയന്നൂർപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാനറ്റ് ആന്റണി കെ.
പി.ടി.എ. പ്രസിഡണ്ട്ദേവരാജൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ പഴയന്നൂർ വടക്കേത്തറയിലെ  എയ്ഡഡ് വിദ്യാലയം

ചരിത്രം

കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയത്തിന് നൂറിലേറെ വർഷത്തെ പഴക്കം ഉണ്ട് 

പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് സ്‌ഥിതി ചെയ്യുന്നത് .

തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ പഞ്ചായത്തിലെ വടക്കേത്തറ ഗ്രാമത്തിൽ നിന്ന് നീർണ്ണ മുക്ക് എന്ന സ്ഥലത്തു പഴയന്നൂർ അമ്പലത്തിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി വടക്കേത്തറ എ .എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു സ്കൂളിൽ നിന്ന് നൂറു മീറ്റർ അകലെ തെക്കു ഭാഗത്തായി സ്വർണക്കവു ക്ഷേത്രമുണ്ട് കഞ്ഞിക്കള് ത്തിൽ നാരായണൻ എഴുത്തച്ഛനാണ്‌ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം ഒരു എഴുത്തുപള്ളി ആയിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി ഒൻപതിൽ ആണ്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി സൗകര്യം ഉണ്ട്.ജൂൺ പത്തൊൻപത് പി എൻ പണിക്കരുടെ ജന്മദിനവുമായി ബന്ധപ്പെട്ടു എല്ലാ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്.ഇപ്പോൾ രണ്ടു കെട്ടിടങ്ങളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.കൂടാതെ പ്രീ പ്രൈമറി ക്ലാസും ഉണ്ട്.നാല് അദ്ധ്യാപകരാണുള്ളത് .ഓഫീസിൽ റൂം,അടുക്കള,സ്റ്റോർ റൂം,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര,കക്കൂസ് മുതലായവ ഉണ്ട് മുപ്പത് സെന്റ് സ്ഥലത്തു പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് കളിസ്ഥലം വളരെ അത്യാവശ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളും വളരെ താല്പര്യത്തോടുകൂടി ആഘോഷിക്കാറുണ്ട്

ക്ലബ്ബ്

സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ്,വിദ്യാരംഗം,ബ്ലൂ ആർമി എന്നിവ സജീവമാണ്

മുൻ സാരഥികൾ

കൃഷ്ണ അയ്യർ മാസ്റ്റർ,സീതാലക്ഷ്മി ടീച്ചർ,രുഗ്മിണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കെ മുരളീധരൻ,ജയരാജ് തെക്കേതിൽ,സിനീഷ് ചീരക്കുഴി, കലാമണ്ഡലം പരമേശ്വരൻ

നേട്ടങ്ങൾ .അവാർഡുകൾ.

എൽ . എസ്.എസ് വിജയികൾ

സുബിമോൻ

സചിത്ര

അക്ഷയ്‌. കെ .യു

അനന്യ പി.വി

അതുല്യ പി

വഴികാട്ടി

Map


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വടക്കേത്തറ&oldid=2531427" എന്ന താളിൽനിന്ന് ശേഖരിച്ചത്