സഹായം Reading Problems? Click here


A. L. P. S. Bolinja

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചരിത്രം

കാസറഗോഡ് ജില്ലയിലെ കുമ്പടാജെ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ 220 കുട്ടികള്‍ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയമായ എ.എല്‍.പി.സ്കൂള്‍ ബൊളിഞ്ച 1952-ല്‍ സ്ഥാപിതമായി.തുടക്കത്തില്‍ കന്നഡ മാധ്യമം മാത്രമായിരുന്നു ഉണ്ടായിരുന്നത്.1982-ല്‍ മലയാളം മാധ്യമം ആരംഭിച്ചു.കുമ്പടാജെ,കുദിങ്കില,തുപ്പക്കല്‍,ചെറൂണി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കു‌‌ട്ടികള്‍ വര്‍ഷങ്ങളായി പഠനത്തിന് ഈ വിദ്യാലയത്തെ ആശ്രയിച്ചുവരുന്നു.ഒറ്റ കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഇന്ന് 10 മലയാളം 5 കന്നഡ ക്ലാസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==B ABDULLA HAJI SINGLE MANAGER

== മുൻസാരഥികൾ == P. ANANDA RAO , J VENKATAKRISHNA KADAMBALITHAYA , LEELEVATHI N

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == YASHMITHA M Assian throw ball Gold medal winner 2016-17

==വഴികാട്ടി== Badiadka - bolinja , badiadka - narampady - kumbdaje - bolinja , Movvar - bolinja

Loading map...

"https://schoolwiki.in/index.php?title=A._L._P._S._Bolinja&oldid=414356" എന്ന താളിൽനിന്ന് ശേഖരിച്ചത്