എ എൽ പി എസ് ബൊളിഞ്ച ಎ ಎಲ್ ಪಿ ಬೆಳಿಂಜೆ

Schoolwiki സംരംഭത്തിൽ നിന്ന്
(11343 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എൽ പി എസ് ബൊളിഞ്ച ಎ ಎಲ್ ಪಿ ಬೆಳಿಂಜೆ
11343.jpg
വിലാസം
BELINJA

YETHADKA പി.ഒ.
,
671551
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഇമെയിൽ11343bolinjalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്11343 (സമേതം)
യുഡൈസ് കോഡ്32010200505
വിക്കിഡാറ്റQ64398952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ227
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSOORYANARAYANA B
പി.ടി.എ. പ്രസിഡണ്ട്ABDULLA GOLIKATTA
എം.പി.ടി.എ. പ്രസിഡണ്ട്UMAIRA CHEROONI
അവസാനം തിരുത്തിയത്
11-01-202211343bolinja


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് ജില്ലയിലെ കുമ്പടാജെ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ 220 കുട്ടിൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയമായ എ.എൽ.പി.സ്കൂൾ ബൊളിഞ്ച 1952-ൽ സ്ഥാപിതമായി.തുടക്കത്തിൽ കന്നഡ മാധ്യമം മാത്രമായിരുന്നു ഉണ്ടായിരുന്നത്.1982-ൽ മലയാളം മാധ്യമം ആരംഭിച്ചു.കുമ്പടാജെ,കുദിങ്കില,തുപ്പക്കൽ,ചെറൂണി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കു‌‌ട്ടികൾ വർങ്ങളായി പഠനത്തിന് ഈ വിദ്യാലയത്തെ ആശ്രയിച്ചുവരുന്നു.ഒറ്റ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 10 മലയാളം 5 കന്നഡ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • വലിയ കെട്ടിടസൗകര്യങ്ങൾ
  • വലിയ കളിസ്ഥലം
  • നല്ല റോഡ് സൗകര്യം
  • നല്ല യാത്രാസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...