ടെക്‌നിക്കൽ എച്ച്.എസ് മഞ്ചേരി

(910003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


മഞ്ചേരി ഗവ : ടെക്നിക്കൽ ഹൈ സ്‌കൂൾ 1960 ഇൽ സ്ഥാപിതമായി. ഈ സ്ഥാപനം തുടങ്ങുന്നതിനു ആവശ്യമായ സ്ഥലം ശ്രീ ഇന്ത്യൻ അച്യുതൻ നായർ സംഭാവനയായി നൽകപ്പെട്ടു. മഞ്ചേരി ടൗണിൽ നിന്നും രണ്ടര കിലോമീറ്റര് അകലെ കിഴിശ്ശേരി റോഡിൽ കരുവമ്പ്രം വെസ്റ്റിലെ ഒരു ഉയർന്ന പ്രദേശത്തു പതിനാലു ഏക്കറിലായി ടെക്നിക്കൽ ഹൈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ടെക്‌നിക്കൽ എച്ച്.എസ് മഞ്ചേരി
പ്രമാണം:000111000.jpg
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്18501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-08-202518501
ക്ലബ്ബുകൾ
പ്രോജക്ടുകൾ


പൊതു വിദ്യാഭ്യാസത്തോടൊപ്പം ടെക്നിക്കൽ വിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് ടെക്നിക്കൽ സ്‌കൂളുകളുടെ പ്രധാന ലക്‌ഷ്യം . അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള ഒരു യുവ തലമുറയെ സൃഷ്ടിക്കാൻ ടെക്നിക്കൽ ഹൈ സ്‌കൂളുകൾക്ക് കഴിയുന്നുണ്ട്.എഞ്ചിനീയറിംഗ് മേഖലയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുസൃതമായ ഒരു വിദ്യാഭ്യാസ രീതിയാണ് ഇവിടത്തെ സിലബസ്. 2013 - 14 അധ്യയന വർഷം മുതൽ അധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കി മാറ്റിയിട്ടുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്‍കൂളിൽ എത്താനുള്ള വഴികൾ

  • മഞ്ചേരി ബസ് സ്റ്റാന്റിൽനിന്നും 2.3 കി.മി അകലം.