സഹായം Reading Problems? Click here


എ.എൽ.പി.എസ് മുത്താലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(47331 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽ.പി.എസ് മുത്താലത്ത്
Muthalath alp school.jpg
വിലാസം
മുത്താലത്ത് മണാശ്ശേരി പി.ഒ

മുത്താലത്ത്
,
.673602
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ2296313
ഇമെയിൽmuthalathalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലമുക്കം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം53
പെൺകുട്ടികളുടെ എണ്ണം39
വിദ്യാർത്ഥികളുടെ എണ്ണം92
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദിര കെ
പി.ടി.ഏ. പ്രസിഡണ്ട്സന്തോഷ് കുുമാർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

മലയോരഗ്രാമമായ മുക്കംപഞ്ചായത്ത് 16ആം വാർഡിൽപ്പെട്ട വട്ടോളിപ്പറമ്പ് പ്രദേശത്തിന് ഒരു മുതൽക്കൂട്ടായി നിലകൊള്ളുന്ന ഏക വിദ്യാലയം ശ്രീ മണ്ണത്തൂർ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1933 ൽ ആയിരുന്നു ഈ സ്കൂളിൻറെ ആരംഭം. ഒരു പീടികമുറിയിലായിരുന്നു ആരംഭം. ഏറെ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാററി.5 വർഷം പിന്നിട്ടപ്പോൾ 5 ഡിവിഷൻപൂർത്തിയാവുകയും 1971 ൽ10 ഡിവിഷൻ നിലവിൽ വരുകയും ചെയ്തൂ. 1969 ൽ അറബി അധ്യാപനവും തുടങ്ങി.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

  • ക്രിസ്മസ് ദിനാഘോഷം
മുക്കം എ.ഇ.ഒ കേക്ക് മുറിക്കുന്നു



















അദ്ധ്യാപകർ

  • ഇന്ദിര കെ
  • ശർമിള എം
  • നന്ദിനി കെ പി
  • ബേബി സനില
  • രശ്മി ആർ.ജി
  • അബ്ദുല മജിദ് എള്ളങ്ങല്





ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മുത്താലത്ത്&oldid=401475" എന്ന താളിൽനിന്ന് ശേഖരിച്ചത്