എ.എൽ.പി.എസ് മുത്താലത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:മലയോരഗ്രാമമായ മുക്കംപഞ്ചായത്ത് 16ആം വാർഡിൽപ്പെട്ട വട്ടോളിപ്പറമ്പ് പ്രദേശത്തിന് ഒരു മുതൽക്കൂട്ടായി നിലകൊള്ളുന്ന ഏക വിദ്യാലയം ശ്രീ മണ്ണത്തൂർ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1933 ൽ ആയിരുന്നു ഈ സ്കൂളിൻറെ ആരംഭം. ഒരു പീടികമുറിയിലായിരുന്നു ആരംഭം. ഏറെ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാററി.5 വർഷം പിന്നിട്ടപ്പോൾ 5 ഡിവിഷൻപൂർത്തിയാവുകയും 1971 ൽ10 ഡിവിഷൻ നിലവിൽ വരുകയും ചെയ്തൂ. 1969 ൽ അറബി അധ്യാപനവും തുടങ്ങി.]]