സഹായം Reading Problems? Click here

സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(47105 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ
Cmcentrehs.jpg
വിലാസം
മടവൂർ

മടവൂർ പി.ഒ,നരിക്കുനി വഴി
കോഴിക്കോട്
,
673583
സ്ഥാപിതം01 - 06 - 2003
വിവരങ്ങൾ
ഫോൺ0495 2519745
ഇമെയിൽcmchshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്47105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅത്രുമാൻ .കെ.കെ
അവസാനം തിരുത്തിയത്
08-02-2022Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 20 കിലോ മീറെർ അകലത്തിൽ സ്ഥിതിചെയുന്ന മടവൂർ ഗ്രാമപ്രദേശത്തിന്റെ മധ്യഭാഗത്തായി,ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമായ മടവൂർ സി എം മഖാമിനടുത്തായി സ്ഥിതിചെയുന്ന അംഗീകാരമുള്ള ഒരു അൺ എയിഡഡ് ഹൈസ്കൂൾ ആണ് സി എം സെന്റർ ഹൈസ്കൂൾ.കോഴിക്കോട് നിന്ന് വയനാട് - ബംഗ്ലൂർ എൻ എച്ച് റൂട്ടിൽ പടനിലത്ത് നിന്നും 3 കിലോ മീറെർ വടക്ക് പടിഞ്ഞാറായി ഈ സ്ഥാപനം സ്ഥിതി ചെയുന്നത് .

ചരിത്രം

സാമൂഹിക സംസ്കാരീക വൈകനനിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരുന്ന സി എം മെമ്മോറിയൽ സെന്റ്രെരിന്റെ വിവിധങ്ങളായ സംരഭങ്ങളിൽ ഒന്നന്നു സി എം സെന്റർ ഹൈസ്കൂൾ 2001 ൽ ഒരു പ്രൈവറ്റ് സ്കൂൾ ആയി ആരഭികുകയും 2003 ൽ താത്കാലിക അഗീകാരവും തുടർന്ന് 2006 ൽ സ്ഥിര അഗീകരതിന്നു സർകാരിൽ നിന്ന് അനുമതിയും ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഒരു വിശാലമായ കമ്പ്യൂട്ടർ ലാബും ,സയൻസ് ലാബും ,ലൈബ്രറിയും അടങ്ങിയ എരുനിലകെടിടമാണ് സ്കൂൾനു ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒരു ദഫു സംഗം.

മാനേജ്മെന്റ്

സി എം മെമ്മോറിയൽ സെന്റ്രെരിന്റെ ആബിമുക്യതിലന്നു ഈ സ്ഥാപനം പ്രവര്തികുന്നത്. 1 ഐടാട് യു പി സ്കൂൾ, 1 സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ , ഐ ടി സി പനമരം, ആർട്സ് ആൻഡ്‌ സയൻസ് കോളേജ് പനമരം എന്നിവയന്നു ഈ മാനേജ്‌മന്റ്‌ കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സ്ഥാപനത്തിന്റെ ശ്രീ മാനേജർ ടി. കെ. അബ്ദുറഹിമാൻ സകഫിയും , പ്രവർത്തനമാനേജർ ശ്രീ മുസ്തഫ സകഫി മരംച്ചട്ടി ,സ്കൂൾന്റെ പ്രധാന അധ്യാപകനായി ശ്രീ കെ. കെ. അബ്ദുരഹിമാനുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003 - 2005 മുഹമ്മദ്‌ ഫരൂക് 2005 - 2007 അബ്ദുൽ രസ്സാക് 2007 - അത്രുമാൻ കെ.കെ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 നിന്നും 3 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നിന്ന് 20 കി.മി. അകലം