സഹായം Reading Problems? Click here


സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സി.എം. സെന്റർ എച്ച്. എസ്സ്. മടവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-2003
സ്കൂൾ കോഡ് 47105
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മടവൂർ
സ്കൂൾ വിലാസം മടവൂർ പി.ഒ,നരിക്കുനി വഴി
കോഴിക്കോട്
പിൻ കോഡ് 673583
സ്കൂൾ ഫോൺ 0495 2519745
സ്കൂൾ ഇമെയിൽ cmchshm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല താമരശ്ശേരി‌
ഭരണ വിഭാഗം ‌അനൈടെഡ് രെകഗനിസിദ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 193
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 193
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അത്രുമാൻ .കെ.കെ
പി.ടി.ഏ. പ്രസിഡണ്ട് മുസ്തഫ സകഫി മറന്ച്ചട്ടി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5.5 / 10 ആയി നൽകിയിരിക്കുന്നു
5.5/10 stars15px
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 20 കിലോ മീറെർ അകലത്തിൽ സ്ഥിതിചെയുന്ന മടവൂർ ഗ്രാമപ്രദേശത്തിന്റെ മധ്യഭാഗത്തായി,ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമായ മടവൂർ സി എം മഖാമിനടുത്തായി സ്ഥിതിചെയുന്ന അംഗീകാരമുള്ള ഒരു അൺ എയിഡഡ് ഹൈസ്കൂൾ ആണ് സി എം സെന്റർ ഹൈസ്കൂൾ.കോഴിക്കോട് നിന്ന് വയനാട് - ബംഗ്ലൂർ എൻ എച്ച് റൂട്ടിൽ പടനിലത്ത് നിന്നും 3 കിലോ മീറെർ വടക്ക് പടിഞ്ഞാറായി ഈ സ്ഥാപനം സ്ഥിതി ചെയുന്നത് .

ചരിത്രം

സാമൂഹിക സംസ്കാരീക വൈകനനിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരുന്ന സി എം മെമ്മോറിയൽ സെന്റ്രെരിന്റെ വിവിധങ്ങളായ സംരഭങ്ങളിൽ ഒന്നന്നു സി എം സെന്റർ ഹൈസ്കൂൾ 2001 ൽ ഒരു പ്രൈവറ്റ് സ്കൂൾ ആയി ആരഭികുകയും 2003 ൽ താത്കാലിക അഗീകാരവും തുടർന്ന് 2006 ൽ സ്ഥിര അഗീകരതിന്നു സർകാരിൽ നിന്ന് അനുമതിയും ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഒരു വിശാലമായ കമ്പ്യൂട്ടർ ലാബും ,സയൻസ് ലാബും ,ലൈബ്രറിയും അടങ്ങിയ എരുനിലകെടിടമാണ് സ്കൂൾനു ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഒരു ദഫു സംഗം.

മാനേജ്മെന്റ്

സി എം മെമ്മോറിയൽ സെന്റ്രെരിന്റെ ആബിമുക്യതിലന്നു ഈ സ്ഥാപനം പ്രവര്തികുന്നത്. 1 ഐടാട് യു പി സ്കൂൾ, 1 സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ , ഐ ടി സി പനമരം, ആർട്സ് ആൻഡ്‌ സയൻസ് കോളേജ് പനമരം എന്നിവയന്നു ഈ മാനേജ്‌മന്റ്‌ കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സ്ഥാപനത്തിന്റെ ശ്രീ മാനേജർ ടി. കെ. അബ്ദുറഹിമാൻ സകഫിയും , പ്രവർത്തനമാനേജർ ശ്രീ മുസ്തഫ സകഫി മരംച്ചട്ടി ,സ്കൂൾന്റെ പ്രധാന അധ്യാപകനായി ശ്രീ കെ. കെ. അബ്ദുരഹിമാനുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003 - 2005 മുഹമ്മദ്‌ ഫരൂക് 2005 - 2007 അബ്ദുൽ രസ്സാക് 2007 - അത്രുമാൻ കെ.കെ

വഴികാട്ടി

|} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 നിന്നും 3 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നിന്ന് 20 കി.മി. അകലം

|} <googlemap version="0.9" lat="11.346915" lon="75.870863" zoom="17" width="350" height="350"> http:// 11.071469, 76.077017, CM CENTRE HS MADAVOOR 11.346884, 75.871067, C M CENTRE HIGH SCHOOL MADAVOOR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

--Cmchs 15:26, 5 ഡിസംബർ 2009 (UTC)