ഒ എൽ എഫ് എൽ പി എസ്സ് വിളയംകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒ എൽ എഫ് എൽ പി എസ്സ് വിളയംകോട് | |
---|---|
വിലാസം | |
വിളയംകോട് കാട്ടാമ്പാക്ക് പി.ഒ. , 686612 , കോട്ടയം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04829 264001 |
ഇമെയിൽ | olflps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45319 (സമേതം) |
യുഡൈസ് കോഡ് | 32100901306 |
വിക്കിഡാറ്റ | Q87661358 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | സൈമൺ സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദർശന രതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് വിളയംകോഡ് എന്ന കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയം.
ചരിത്രം
വിളയംകോഡ് എന്ന കൊച്ചുഗ്രാമത്തെ സംസ്ക്കാര സമ്പന്നമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ഔവർ ലേഡി ഓഫ് ഫാത്തിമ എൽ.പി.സ്കൂൾ 1954ൽ സ്ഥാപിതമായി.വിദൂര സ്ഥലങ്ങളിൽ പോയി ഈ നാട്ടിലെ കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്ന അക്കാലത്ത് ഒരു പ്രാഥമിക വിദ്യാലയം ഈ നാട്ടിൽ തന്നെ ഉണ്ടാകണമെന്ന് ദീർഘവീക്ഷണമുള്ള ഈ നാട്ടുകാർ ആഗ്രഹിച്ചതിൻ്റെ പൂർത്തീകരണമാണ് OLF LPS.
ഭൗതികസൗകര്യങ്ങൾ
- ക്ലീൻ & സേഫ് ക്യാമ്പസ്
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- ഓഫീസ് & സ്റ്റാഫ് റൂം
- ഇന്റർനെറ്റ് സൗകര്യം
- ലൈബ്രറി
- കളിസ്ഥലം
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- സ്കൂൾ അടുക്കള & സ്റ്റോർ
- മാലിന്യ നിർമാർജന സംവിധാനം
- ചുറ്റുമതിൽ
- വൈദുതീകരിച്ച ക്ലാസ്സ്മുറികൾ
- ഹെൽത്ത് കോർണർ
- ഹാൻഡ് വാഷിംഗ് ഏരിയ & ടോയ്‌ലറ്റ്
- ശുദ്ധീകരിച്ച കുടിവെള്ളസംവിധാനം
- സ്കൂൾ കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
നേട്ടങ്ങൾ
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിസ്തുല സേവനം ചെയ്യുന്ന നല്ല വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൻ്റെ പേരും പെരുമയും നില നിർത്തുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. തോമസ് സാർ (കായികാധ്യാപകൻ)
കുമാരി.അശ്വതി ബിനു (സ്വർണ്ണ മെഡൽ ജേതാവ് - കായികം )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
O.L.F. L.P. S.Vilayamkode
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45319
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ