എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ

(43224 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ

എൽ എം എസ് എൽ പി എസ് കുടുമ്പാനൂർ
വിലാസം
കുടുംബന്നൂർ

നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ0471 2391574
ഇമെയിൽlmslpskudumbannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43224 (സമേതം)
യുഡൈസ് കോഡ്32141100411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി ഡി വി
പി.ടി.എ. പ്രസിഡണ്ട്അഭിജിത് ശങ്കർ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ ഫവാസ്
അവസാനം തിരുത്തിയത്
16-06-2026Mitun Satheesh


പ്രോജക്ടുകൾ



ചരിത്രം

എൽ.എം.എസ്. എൽ.പി. സ്കൂളിന്റെ ഹ്രസ്വചരിത്രം

തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്തിനു സമീപം കല്ലിയൂർ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു പ്രദേശമാണ് കുഡും ബന്നൂർ, വിവിധ ജാതിമതസ്ഥർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം കുളങ്ങൾ, തോടുകൾ, വയലുകൾ, തെങ്ങിൻ തോപ്പുകൾ, പച്ച കറിത്തോട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ലളിതജീവിതം നയി ക്കുന്ന ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്. രൂക്ഷമായ തൊഴിലില്ലായ്മയെ വെല്ലുവിളിച്ചു കൊണ്ടാണ് ഇവിടത്തെ ചെറുപ്പക്കാർ ജീവിക്കുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരത്ത് നിന്ന് പാറശ്ശാലക്ക് പോകുന്ന പാതയിൽ പ്രാവച്ചമ്പലത്ത് നിന്ന് വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു