എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(41558 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് എം വി യു.പി.സ്കൂൾ ചാത്തന്നൂർ
വിലാസം
ചാത്തന്നൂർ

ചാത്തന്നൂർ
,
ചാത്തന്നൂർ പി.ഒ പി.ഒ.
,
691572
,
കൊല്ലം ജില്ല
സ്ഥാപിതം11919
വിവരങ്ങൾ
ഇമെയിൽ41558klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41558 (സമേതം)
യുഡൈസ് കോഡ്32130300306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന മേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919 ഇൽ സ്ഥാപിതമായ  എസ്. എം. വി. യു. പി സ്കൂൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ മാമ്പള്ളിക്കുന്നം മൂന്നാം വാർഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ,കൈതക്കുഴി, കല്ലുവാതുക്കൽ എന്നീ ഇടവകകളുടെ  ചുമതലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ ഇപ്പോൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. സ്ഥാപിത വർഷങ്ങളിൽ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ആദരണീയനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ്  മേഖലയിലേക്ക് ഉയർത്തപ്പെട്ടു. ദീർഘ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട നിലവാരം പുലർത്തി വരുന്നു. 102 വർഷത്തെ പാരമ്പര്യം ഉള്ള സ്കൂളാണ് എസ്. എം. വി. യു. പി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5,6,7 ക്ലാസുകൾക്ക് പ്രത്യേകം ക്ലാസ്സ്‌റൂമുകളും, ആവശ്യമായ ബെഞ്ച് ഡെസ്ക് എന്നിവയും, പരിപാടികൾ നടത്തുവാൻ ഒരു വേദിയും, ഓഫീസ് റൂം സ്റ്റാഫ്‌ റൂം, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. ഓരോ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിലെ പഠനവീഡിയോകൾ കാണിക്കുന്നതിനായി ലാപ്ടോപ്,പ്രൊജക്ടർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. വിശാലമായ പ്ലേ ഗ്രൗണ്ടും, വിവിധ സ്പോർട്സ് എക്യുപ്മെൻസും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഗാർഡനിൽ വിവിധതരം ചെടികളും മീൻ കുളവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • PHILIP K. OMMEN
  • JACOB T.K

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും കട്ടച്ചൽ റോഡിലേക്ക് കടക്കുക. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിന് സമീപമാണ്‌ സ്കൂൾ.ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ കടക്കുമ്പോൾ ഇടതുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map