ജി.എൽ.പി.എസ്സ്.കുതിരച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(40417 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.കുതിരച്ചിറ
വിലാസം
കുതിരച്ചിറ

കുതിരച്ചിറ പി.ഒ.
,
691305[THUMB]
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgmlpskuthirachira417@gmail.com
കോഡുകൾ
സ്കൂൾ കോഡ്40417 (സമേതം)
യുഡൈസ് കോഡ്32131000404
വിക്കിഡാറ്റQ105813930
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ഗോമസ്
പി.ടി.എ. പ്രസിഡണ്ട്അമൽ .
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
15-03-2025Sharass


പ്രോജക്ടുകൾ



ചരിത്രം

പുനലൂർ മുൻസിപ്പാലിറ്റിയിൽ കോളേജ് വാർഡിൽ കുതിരച്ചിറയിൽ പുനലൂർ  നരിക്കൽ റോഡിൻറെ വശത്തായി . സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ്  ഗവ. മോഡൽ.എൽ. പി.എസ് കുതിരച്ചിറ. പുനലൂർ നഗരസഭയിൽ കോളേജ് വാർഡിൽ സ്ഥിതിചെയ്യുന്ന ഏക എൽ. പി. സ്കൂളാണിത്  ഇവിടെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ  പഠിക്കുന്നു.1948 ലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭകാലത്ത് നരിക്കൽ LPS എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കുതിരച്ചിറ നിവാസിയായ ശ്രീമതി മാധവിയമ്മ നൽകിയ 80 സെൻറ്  സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് . ഈ സ്‌കൂളിലെ മുൻ അധ്യാപക നായിരുന്ന ശ്രി തങ്കപ്പനാചാരി സാറിന് ദേശിയ അവാർഡ് കിട്ടിയതിനു ശേഷമാണ്  ഈ സ്‌കൂൾ മോഡൽ സ്കൂളായി  അറിയപ്പെടുന്നത്. 38 വർഷമായി ഒരു ഗവ. പ്രീ  പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 744 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ചെമ്മന്തൂർ ജംക്ഷനിൽ നിന്നും നരിക്കൽ റൂട്ടിൽ 2 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.കുതിരച്ചിറ&oldid=2664760" എന്ന താളിൽനിന്ന് ശേഖരിച്ചത്