എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ

Schoolwiki സംരംഭത്തിൽ നിന്ന്
(37617 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:School
MTLP School Kavungumprayar
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ
വിലാസം
കവുങ്ങുംപ്രയാർ

പുറമറ്റം പി.ഒ പി.ഒ.
,
689543
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽmtlpskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37617 (സമേതം)
യുഡൈസ് കോഡ്32120601302
വിക്കിഡാറ്റQ87595020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരേഖാ ജോൺ
പി.ടി.എ. പ്രസിഡണ്ട്റോബിൻ സി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ രവി
അവസാനം തിരുത്തിയത്
16-08-2025MTLPS Kavungumprayar


പ്രോജക്ടുകൾ




പേര്=എം ടി എൽ പി എസ്സ് കവുങ്ങുംപ്രയാർ|

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

സ്കൂൾ വിക്കി 1897ൽ കവുങ്ങുംപ്രയാർ മാർത്തോമാ പള്ളിയുടെ മുറ്റത്തു ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ സ്കൂൾ 1937 ൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിലേക് മാറ്റി പൂർണ സ്കൂൾ ആയി മാറി പാറപ്പുറത്ത് സ്ഥിതി ചെയ്‌യുന്നതിനാൽ 'പാറേൽ പള്ളിക്കൂടം ' എന്നാണ് പൊതുവെ ഈ സ്കൂൾ അറിയപ്പെടുന്നത് ആദ്യ കാലത്ത് 2ക്ലാസുകളോട് കൂടി ആരംഭിച്ച സ്കൂൾ പിന്നീട് ഒരു എൽ പി സ്കൂൾ ആയി മാറിയതിനു പിന്നിൽ ഒരു നാടിന്റെ മുഴുവൻ അധ്വാനവും സമർപ്പണവും ഉണ്ട്

ഭൗതികസാഹചര്യങ്ങൾ

==ഭൗതിക സൗകര്യങ്ങൾ

     35സെന്റ് വസ്തുവിൽ ഇംഗ്ലീഷ് അക്ഷരം  L ഷെയ്പ്പ് മാതൃകയിൽ ഉള്ള കെട്ടിടത്തിൽ 4ക്ലാസ്സ്‌ മുറികളും  പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ  ഒരു കമ്പ്യൂട്ടർ ലാബും   സ്കൂളിനുണ്ട് എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ബെഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു സ്കൂളിനോട് ചേർന്ന്പ്രവർത്തിക്കുന്ന പാചകപ്പുരയും ശുചിമുറികളും ഉണ്ട് കുട്ടികളുടെ പഠന പുരോഗതിക്കായി സയൻസ് ലാബ് ഗണിതലാബ് എന്നിവ സ്കൂളിൽ  സജ്ജികരിച്ചിരിക്കുന്നു ഹൈടെക്ക് രീതിയിലുള്ള പഠനമികവുകൾക്കായി  LCD Projecter ,Laptop എന്നിവ ലഭ്യമാക്കിയിരിക്കുന്നു വായന ശീലം വർധിപ്പിക്കുവാനായി മികച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കൈലാഷ്-( സിനി ആർട്ടിസ്റ്റ് )

പ്രൊഫ. ഒ എ നൈനാൻ

അധ്യാപകർ

ശ്രീമതി. രേഖാ ജോൺ (ഹെഡ്മിസ്ട്രെസ് )

ശ്രീമതി. അമ്പിളി കെ ആർ

ശ്രീ. റോബിൻ. പി. ജോൺ

ശ്രീമതി. അനിതാ. പി (പ്രീ പ്രൈമറി )

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ-1 പ്രവേശനോത്സവം -online

വാർഡ്മെമ്പർ.ശ്രീ കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു LAC പ്രസിഡന്റ്‌.REV MM ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡന്റ്‌ ശ്രീ. റോബിൻ. സി. വറുഗീസ് പൂർവവിദ്യാർഥികളായ Dr. Vineesh mon KV, Dr. Vineethamol KV, ശ്രീ. Kailash (Malayalam Actor ), എന്നിവർ ആശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ, നവാഗതരായ കുട്ടികളുടെ ഫോട്ടോയും വീഡിയോയും ഉൾപ്പെടുത്തിയുള്ള പരിപാടികളും ചടങ്ങിന് മാറ്റു കൂട്ടി.

ജൂൺ 5പരിസ്ഥിതിദിനം-online മീറ്റിംഗ് നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ,എന്റെ മരം ഫോട്ടോ പ്രദർശനം,എന്നിവ നടത്തി.

ജൂൺ 19 വായനാദിനം -online പി എൻ പണിക്കർ അനുസ്മരണം പുസ്തകപരിചയം വായനാകുറിപ്പ് അവതരണം,എന്നിവ നടത്തി

ജൂൺ 21ചാന്ദ്രദിനം

   ക്വിസ് -online meeting  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്ന വീഡിയോകൾ ചിത്രങ്ങൾ  എന്നിവയുടെ പ്രദർശനം,ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.

ക്ളബുകൾ

English club

സ്കൂൾ സുരക്ഷാ ക്ലബ്‌

പരിസ്ഥിതി ക്ലബ്

ഗണിത ക്ലബ്‌

സയൻസ് ക്ലബ്‌

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല -റാന്നി റൂട്ടിൽ പുറമറ്റം കഴിഞ്ഞ് ഊരിയപ്പടി എന്ന ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് 100മീറ്റർ ദൂരത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map