ഗവ.യു.പി.സ്കൂൾ മഴുക്കീർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.സ്കൂൾ മഴുക്കീർ | |
|---|---|
| വിലാസം | |
കല്ലിശ്ശേരി കല്ലിശ്ശേരി പി.ഒ. , 689124 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0479 2429436 |
| ഇമെയിൽ | mazhukeerups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36364 (സമേതം) |
| യുഡൈസ് കോഡ് | 32110301203 |
| വിക്കിഡാറ്റ | Q87479222 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവൻവണ്ടൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 92 |
| പെൺകുട്ടികൾ | 99 |
| ആകെ വിദ്യാർത്ഥികൾ | 191 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ സുനിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജാത മനോജ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ തിരുവൻണ്ടൂർ പഞ്ചായത്തിൽ മഴുക്കീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്ക്കൂൾ മഴുക്കീർ.
ചരിത്രം
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.
1974 ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുന്നതിന് ചുക്കാൻ പിടിച്ചത് അന്നത്തെ പ്രധാന അധ്യാപകനായ ശ്രീ.പത്മനാഭപിളള സർ ആയിരുന്നു.അദ്ദേഹത്തിന്റെ പേരിൽ 2 എൻഡോവ്മെന്റുകൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കുുട്ടികൾക്ക് സാങ്കേന്തികവിദ്യയിൽ അധിഷ്ഠിതമായ പഠനപ്രവത്തനങ്ങൾ നടത്തുന്നുണ്ട്. പ്രശ്നോത്തരി മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാവർഷവും എൽ എസ് എസ് സ്ക്കോളർഷിപ്പ് ഈ സ്ക്കൂളിലെ കുട്ടികൾ നേടാറുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതക്ലബ്, ഹിന്ദി ക്ലബ്, സയ൯സ് ക്ലബ്, ഹെൽത്ത് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഓണം, ക്രിസ്തുമസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും നടത്താറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നം | പേര് | കാലയളവ് | |
|---|---|---|---|
| 1 | പത്മനാഭപിള്ള | ||
| 2 | തോമസ് | ||
| 3 | സുമതിക്കുട്ടിയമ്മ | ||
| 4 | അബ്ദുൾ അസീസ് | ||
| 5 | ജോർജ് വർഗീസ് | ||
| 6 | ആനിക്കുരുവിള | ||
| 7 | ഷാജിഫിലിപ്പ് | ||
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലമായിനേട്ടങ്ങൾ കൈവരിക്കാ൯ സാധിച്ചു.
വളരെ കുറച്ച് കുട്ടികൾ ഉണ്ടായിരുന്നടുത്തു നിന്നും ചെങ്ങന്നൂർ സബ്ജില്ലയിലെ എൽ പി , യൂ പി വിഭാഗത്തിൽ എറ്റവും കുട്ടികൾ പഠിക്കുന്ന സ്ക്കകൂൾ എന്ന നിലയിൽ ഉയർത്താ൯ സാധിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
+ചെങ്ങന്നൂർ-തിരുവല്ല റോഡ്(എം സി റോഡ്) ന് അരികിൽ
പ്രാവി൯കൂട് ബസ് സ്റ്റോപിന് സമീപം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36364
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
