സഹായം Reading Problems? Click here


ജി എൽ പി എസ് നടുവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(35409 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എൽ പി എസ് നടുവട്ടം
WP 20170119 004.jpg
വിലാസം
പള്ളിപ്പാട്പി.ഒ,

പള്ളിപ്പാട്
,
690512
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9446369045
ഇമെയിൽglpsnvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം51
പെൺകുട്ടികളുടെ എണ്ണം51
വിദ്യാർത്ഥികളുടെ എണ്ണം102 പ്രീ പ്രൈമറി കുട്ടികൾ= 48
അദ്ധ്യാപകരുടെ എണ്ണം5 , പ്രീ പ്രൈമറി അദ്ധ്യാപകർ=2 , ആയ=1
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭനകുമാരി. ആർ
പി.ടി.ഏ. പ്രസിഡണ്ട്സണ്ണി .പി. മുല്ലശ്ശേരിൽ
അവസാനം തിരുത്തിയത്
25-09-2020Glpsnvm


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ അ‍‍ഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

 അകവൂർ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താൻമാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എൻ. എസ്. എസ് കരയോഗം ഈ സ്കൂൾ ഏറ്റെടുക്കുകയും ‌‍ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവർഷം 1123-ൽ പ്രൈമറി ക്ലാസ്സുകൾ ഗവണമെൻറിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെൻറ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു.
  ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളിൽ പരാമർശിച്ചിരിക്കുന്ന 'നടേവാലേൽ സ്കൂൾ' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു. 

ഭൗതികസൗകര്യങ്ങൾ

പ്രഥമാധ്യാപകമുറി ഉണ്ട്. നിലവിൽ നാലു ക്ലാസ്സുമുറികൾ ഉണ്ട്. കുട്ടികൾക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്ലറ്റുകൾ ഉണ്ട്. കുടിവെള്ളത്തിനുള്ള കിണർ, പൈപ്പ് എന്നിവ ഉണ്ട്. സ്കൂളിനു സുരക്ഷിതമായ ചുറ്റുമതിൽ ഉണ്ട്.റാമ്പ് വിത്ത് റെയിൽ , അടുക്കള എന്നിവയും ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുൾപ്പെട്ട ഒരു കെട്ടിടമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എസ്. ശശിലേഖ (മുൻ എച്ച്. എം)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. എ . പി ഉദയഭാനു.
  2. ശ്രീ. നടുവട്ടം ഗോപാലകൃഷ്ണൻ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നടുവട്ടം&oldid=999548" എന്ന താളിൽനിന്ന് ശേഖരിച്ചത്