ഇഎ എൽപിഎസ് പുതുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(33430 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇഎ എൽപിഎസ് പുതുപറമ്പ്
വിലാസം
Vadavathoor p o kalathippadi

EALPSCHOOL PUTHUPPARAMBU
,
വടവാതൂർ പി.ഒ പി.ഒ.
,
686010
,
കോട്ടയം ജില്ല
സ്ഥാപിതംJUNE1 - JUNE 1 - 1924
വിവരങ്ങൾ
ഫോൺ9400841561
ഇമെയിൽealpsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33430 (സമേതം)
യുഡൈസ് കോഡ്32100600605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്PALLOM
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJIBI MATHEW
പി.ടി.എ. പ്രസിഡണ്ട്T V JOSEPH
എം.പി.ടി.എ. പ്രസിഡണ്ട്MAMMONI MURMMU
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഇഎ എൽപിഎസ് പുതുപറമ്പ്

ചരിത്രം

EALPS പുതുപ്പറമ്പ് 1924-ൽ സ്ഥാപിതമായത് എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം (കിഴക്ക്) ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം. കോ-എജ്യുക്കേഷണൽ അറ്റാച്ച്ഡ് പ്രീ-പ്രൈമറി വിഭാഗമാണ് സ്കൂൾ

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ 1. കെട്ടിടങ്ങൾ സൗകര്യ പ്രദവും ഉറപ്പുള്ളതുമാണ്. 2 കുട്ടികൾക്ക് ആവശ്യമായ പുതിയ ശുചി മുറികൾ നിർമ്മിച്ചിട്ടുണ്ട് . 3. വിശാലമായ കളിസ്ഥലം ഉണ്ട് . 4. മരങ്ങളും ചെടികളും ഉള്ള സ്കൂൾ അന്തരീക്ഷവും പൂന്തോട്ടവും ഉണ്ട്. വൃത്തിയും വിശാലവുമായ അന്തരീക്ഷം, കളിക്കുവാനുള്ള സ്ഥലം എന്നിവയുമുണ്ട്. പഴമയുടെ മനോഹാരിത നിലനിർത്തിക്കൊണ്ട് തന്നെയാണ് കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ദിനാഘോഷങ്ങൾ 2 സന്മാർഗ പഠനങ്ങൾ . 3. ക്വിസ് മത്സരങ്ങൾ 4. പ്രസംഗ പരിശീലനങ്ങൾ5. കായിക പരിശീലനം 6. സർഗ്ഗ വേദി 7. കലാ പരിശീലനം.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനങ്ങൾ അദ്ധ്യാപകർ നൽകുന്നു . പാഠ്യ പ്രവർത്തനങ്ങൾ കൂടാതെ അക്ഷരങ്ങൾ മനസ്സിലാക്കുന്നതിന് പദങ്ങൾ വാക്യങ്ങൾ ഇവ മനസ്സിലാക്കുന്നതിനും പ്രത്യേകമായി ക്ലാസ്സുകൾ നൽകുന്നു.2 ദിവസം സന്മാർഗ പഠനം, സുംബ്, യോഗ,forward roll,skipping തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഡാൻസ്, ചിത്ര രചന, പാട്ട് തുടങ്ങിയവ പരിശീലിപ്പിക്കുന്നു

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഇഎ_എൽപിഎസ്_പുതുപറമ്പ്&oldid=2534466" എന്ന താളിൽനിന്ന് ശേഖരിച്ചത്