ഇത്തിത്താനം എൽ എഫ് എൽ പി എസ്

(33338 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഇത്തിത്താനം എൽ എഫ് എൽ പി എസ്
വിലാസം
ഇത്തിത്താനം

മലകുന്നം പി.ഒ.
,
686532
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽlflpsithitha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33338 (സമേതം)
യുഡൈസ് കോഡ്32100100403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഹരീഷ് എൻ വി.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാധാകൃഷ്ണൻ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ പെട്ട സ്ക്കൂൾ . ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

Smart class room

കളിസ്ഥലം

മഴ വെള്ളസംഭരണി

പാചക പുര

ടോയ്ലലറ്റുകൾ

== പാഠ്യേതര പ്രവർത്തനങ്ങൾ == കബ് & ബുൾബുൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും 5 കി മി ദൂരം , ബസ്, ഓട്ടോ മാർഗം എത്താം