തുരുത്തി ഗവ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുരുത്തി ഗവ എൽ പി എസ് | |
---|---|
വിലാസം | |
തുരുത്തി തുരുത്തി പി.ഒ. , 686535 , കോട്ടയം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | glpsthuruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33326 (സമേതം) |
യുഡൈസ് കോഡ് | 32100101002 |
വിക്കിഡാറ്റ | Q64522219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 10 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 23 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുനിമോൾ എം വർഗീസ് |
പ്രധാന അദ്ധ്യാപിക | സുനിമോൾ എം വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തുരുത്തിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് തുരുത്തി ഗവ എൽ പി എസ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1071 ൽ ആയിരുന്നു.ഒരു കാലത്തു തുരുത്തി പ്രദേശത്തെ ആൾക്കാരുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. സ്ഥലം തികയാതെ വരാന്തയിൽ പോലും ഇരുന്നു കുട്ടികൾ പഠിച്ച കാലം ഈ സരസ്വതി ക്ഷേത്രത്തിനു ഉണ്ടായിരുന്നു. എന്നാൽ aided unaided സ്കൂളിന്റെ അതിപ്രസരത്തിൽ ഈ തകർച്ചയിലേക്ക് പോയി. അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഒരു കാലവും ഈ സ്കൂളിന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ മാറി വരുന്നു സ്കൂൾ പുരോഗതിയുടെ പാതയിൽ ആണ്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലം സ്കൂളിന് ഉണ്ട്. വിശാലമായ കളിസ്ഥലം, ഒരിക്കലും വെള്ളം വറ്റാത്ത കിണർ ഒന്നാം std മുതൽ അഞ്ചാം std വരെ ക്ലാസുകൾ നടക്കുന്നു. ഇതിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഉച്ച ഭക്ഷണം നൽകാൻ പ്രത്യേക ഹാൾ ഇല്ലെങ്കിലും ഉള്ള സൗകര്യത്തിൽ നന്നായി നൽകുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരംഗം കല സാഹിത്യവേദി പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു
മറ്റു ക്ലബ് പ്രവർത്തനങ്ങൾ ആയ ശാസ്ത്ര ക്ലബ്.
നേച്ചർ ക്ലബ്, ഹെൽത്ത് ക്ലബ് ഗണിത ലാബ് എന്നിവയും നടക്കുന്നു
വഴികാട്ടി
Mc റോഡിൽ ചങ്ങനാശേരി കോട്ടയം റോഡിൽ
തുരുത്തി മാർത്ത മറിയം ഫെറോന പള്ളി നു സമീപം നിലകൊള്ളുന്നു. ചങ്ങനാശ്ശേരി യിൽനിന്ന് eeriyal 3 കിലോ മീറ്റർ ദൂരം ഈ സ്കൂളിൽ എത്താൻ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33326
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ