ഒളശ്ശ സെന്റ് ആന്റണീസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒളശ്ശ സെന്റ് ആന്റണീസ് എൽപിഎസ്
വിലാസം
ഒളശ്ശ

ഒളശ്ശ പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽstantonyslps79@gmail.com
കോഡുകൾ
സ്കൂൾ കോഡ്33249 (സമേതം)
യുഡൈസ് കോഡ്32100700215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംRecognised unaided school
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈസ്സമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്സബിൻ സൈമൺ
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണു മായ
അവസാനം തിരുത്തിയത്
25-02-2025Sr.laisy svm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഒളശ്ശ സ്ഥലത്തുള്ള ഒരു അണ്എ യ്ഡഡ് വിദ്യാലയമാണ്  ഒളശ്ശ സെന്റ് ആന്റണീസ് എൽപിഎസ്.

ചരിത്രം

1976 ൽ ഒളശ്ശ സെൻറ്ഈ ആന്റണിസ് ഇടവകയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഫാ. ജേക്കബ് വെള്ളിയാൻ സ്കൂളിന്റെ വളർച്ചയിൽ വലിയ പങ്കു വഹിച്ചു. 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സിസ്റ്റേഴ്‌സ് ഓഫ് ദി വിസിറ്റേഷൻ ഓഫ് ബ്ലെസ്ഡ് മേരി ഈ സ്കൂൾ നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ക്ലാസ്സ്‌ മുറികൾ, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ്, കളിസ്ഥലം, കുടിവെള്ളം, എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

Spoken English പരിശീലനം

കംപ്യൂട്ടർ പരിശീലനം

  • karate
  • dance
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി