ആർപ്പൂക്കര സെന്റ് ഫിലോമിനാസ് എൽപിഎസ്
(33221 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർപ്പൂക്കര സെന്റ് ഫിലോമിനാസ് എൽപിഎസ് | |
|---|---|
| വിലാസം | |
സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ വില്ലൂന്നി പി.ഒ. , 686008 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 8078854089 |
| ഇമെയിൽ | stphilominaslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33221 (സമേതം) |
| യുഡൈസ് കോഡ് | 32100700108 |
| വിക്കിഡാറ്റ | Q64063317 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആർപ്പുക്കര പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എൽ.പി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 110 |
| ആകെ വിദ്യാർത്ഥികൾ | 183 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ടെസ്സി സെബാസ്റ്റ്യൻ |
| പി.ടി.എ. പ്രസിഡണ്ട് | സിജോ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി രതീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ഭക്തിനിർഭരമായ അന്തരീക്ഷവും മതസൗഹാർദ്ദതയും നിറഞ്ഞു നിൽക്കുന്ന ആർപ്പുക്കര പഞ്ചായത്തിന്റെ കീഴിൽ 1949 കർമ്മലീത്ത സന്യാസി സമൂഹ സ്ഥാപിച്ച സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ ഇന്ന് 75 വർഷങ്ങൾ പിന്നിടുന്നു. ഈ വിദ്യാലയം അറിവിന്റെ അക്ഷരജ്യോതിസായി വിദ്യയാകുന്ന ജീവിതയാഥാർത്ഥ്യത്തിലേക്ക് പിഞ്ചോമനകളെ കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്നു വിദ്യാഭ്യാസത്തോടൊപ്പം മൂല്യബോധവും സഹകരണ മനോഭാവവും വളർത്തി ഈ ഗ്രാമത്തിന്റെ അഭിമാനമായിഈ വിദ്യാലയ മുത്തശ്ശി.......
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33221
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
