ജി.യു.പി.എസ്സ് പാലൂർക്കാവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്സ് പാലൂർക്കാവ് | |
|---|---|
GOVT.UPS PALOORKAVU | |
| വിലാസം | |
പാലൂർക്കാവ് 685532 , ഇടുക്കി ജില്ല | |
| സ്ഥാപിതം | .1948 |
| വിവരങ്ങൾ | |
| ഫോൺ | 04869 286970 |
| ഇമെയിൽ | .gupspkv@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30448 (സമേതം) |
| യുഡൈസ് കോഡ് | 32090600803 |
| വിക്കിഡാറ്റ | Q64615401 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | .പെരുവന്താനം പഞ്ചായത്ത് |
| വാർഡ് | ..11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | .32 |
| പെൺകുട്ടികൾ | .22 |
| ആകെ വിദ്യാർത്ഥികൾ | .54 |
| അദ്ധ്യാപകർ | .8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ANTONY KA |
| പി.ടി.എ. പ്രസിഡണ്ട് | ..സണ്ണി സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ..പുഷ്പ ഷാജി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉൾപ്പെട്ട പെരുവന്താനം ഗ്രാമ
പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .
ഈ വിദ്യാലയം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുള്ള പീരുമേട് വിദ്യാഭ്യാസ
ഉപജില്ലയിൽ ഉൾപ്പെടുന്നു .
ചരിത്രം
തെക്കും വടക്കും കിഴക്കും മലനിരകളാൽ ചുറ്റപ്പെട്ട പാലൂർക്കാവ് എന്ന കൊച്ചു
ഗ്രാമത്തിലെ സാധാരണക്കാരും കൃഷിക്കാരുമായ ആളുകളുടെ കുട്ടികൾക്ക്
പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെ ആദ്യമായി ഒരു വിദ്യാലയം
സ്ഥാപിതമായത് 1948 ൽ ആണ് . ശ്രീ ഒ ഡി ജോസഫ് ഒട്ടലാങ്കൽ , ശ്രീ എബ്രഹാം ഏറത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നാട്ടിലെ ആളുകൾ ചേർന്ന് 50 cent
സ്ഥലം വിലയ്ക്ക് വാങ്ങി അവിടെ ഒരു താൽക്കാലിക ഓല ഷെഡ് പണിത്
അവിടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. അങ്ങനെ 1948 ആഗസ്റ്റ് 28 ന്
എൽ . പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- ആധുനിക പാചകപ്പുര
- മെച്ചപ്പെട്ട സ്കൂൾ ലൈബ്രറി
- വിവിധ ലാബുകൾ .. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- സെമിനാറുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- കലാ കായിക മേളകൾ
- പ്രീ പ്രൈമറി മുതൽ കമ്പ്യൂട്ടർ പരിശീലനം .. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മുണ്ടക്കയത്തു നിന്നും 7 കി . മീ അകലം .
- മുണ്ടക്കയത്തു നിന്നും തെക്കേമലയ്ക്കുള്ള ബസ്സിൽ കയറുക .
- മുണ്ടക്കയം കുമളി ദേശീയ പാതയിൽ മുപ്പത്തഞ്ചാം മൈലിൽ നിന്നും
തിരിഞ്ഞ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ റോഡിലൂടെ തെക്കേമല റൂട്ടിൽ
സഞ്ചരിച്ച് പാലൂർക്കാവ് സ്കൂളിലെത്താം .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30448
- .1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
