ജി.എൽ.പി.എസ്സ്. കരിക്കിൻമേട്
(30217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്സ്. കരിക്കിൻമേട് | |
|---|---|
| പ്രമാണം:30217jpg | |
| വിലാസം | |
കരിക്കിൻമേട് പ്രകാശ് പി.ഒ. , ഇടുക്കി ജില്ല 685609 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 2000 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskarikkinmedu@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30217 (സമേതം) |
| യുഡൈസ് കോഡ് | 32090300609 |
| വിക്കിഡാറ്റ | Q64615568 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 13 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പംക്രേഷെയ്സ് കെ സി |
| പി.ടി.എ. പ്രസിഡണ്ട് | ജോസ് വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശ വിഷ്ണു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഡിപിഇപി പദ്ധതിയിൽപ്പെടുത്തി രണ്ടായിരത്തിലാണ് കരിക്കിൻ മേട് ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായത്.
ഈ പ്രദേശത്തെ ജനങ്ങളുടെ അഭിലാഷം മാനിച്ചുകൊണ്ട് ഏവരും ചേർന്ന് സ്ഥലം വാങ്ങി ഗവൺമെൻറിന് വിട്ടുകൊടുത്ത് ആണ് ഈ സ്കൂൾ യാഥാർഥ്യമാക്കിയത്.
സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് ഈ സ്കൂൾ ഒരു വലിയ അനുഗ്രഹം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
നൂതന ക്ലാസ് മുറികൾ, മികച്ച പൂന്തോട്ടം, കുടിവെള്ളം, ശുചിമുറികൾ, ആധുനിക പഠനസാമഗ്രികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : അനിൽ ജോസഫ് , ഫിലോമിന തോമസ്, ശംഗിലി എൽ, സാജു ഫിലിപ്പ്,
മധു പി എ,
നേട്ടങ്ങൾ
പരിമിതമായ ഗ്രാമീണസാഹചര്യങ്ങളിൽ നിന്നും മിടുക്കരായ ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. സ്ഥിതിചെയ്യുന്നു.