ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്

(29204 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവിനു തിലകക്കുറിയായി 1968 ൽ ഗവ.യു.പി.സ്കൂൾ പൈനാവ് സ്ഥാപിതമായി . ഇടുക്കി ഡാം നിർമ്മാണ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച സ്കൂൾ പിന്നീട് തദ്ദേശ വാസികളുടെ ജീവനാഡിയായി മാറി. വാഴത്തോപ്പു ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മികച്ച പ്രാഥമിക വിദ്യാലയമാണിത്.

ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്
വിലാസം
പൈനാവ്

painavu പി.ഒ,
,
685603
സ്ഥാപിതംGovernment 1968
വിവരങ്ങൾ
ഫോൺ04862232554
ഇമെയിൽupspainavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSREEKALA V T
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :S REJI

  • SELEENA K M
  • TOM V THOMAS
  • P H SALI M

== നേട്ടങ്ങൾ ==BIODIVERSITY PARK, MATHS LAB, SCIENCE LAB, LIBRARY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി