സെന്റ് തെരേസാസ് എൽ പി എസ് വല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
(27249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ വല്ലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ തെരേസാസ് എൽ പി സ്‌കൂൾ .

സെന്റ് തെരേസാസ് എൽ പി എസ് വല്ലം
വിലാസം
വല്ലം

റയോൺപുരം പി.ഒ.
,
683543
,
എറണാകുളം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽstlpsvallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്27249 (സമേതം)
യുഡൈസ് കോഡ്32081100713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി എ.എ
പി.ടി.എ. പ്രസിഡണ്ട്അലക്സ് ടി ഡി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി
അവസാനം തിരുത്തിയത്
03-07-202527249


പ്രോജക്ടുകൾ



ചരിത്രം

എറണാകുളം ജില്ലയി്ലെ പെരുന്വാവൂർ സബ്ബ് ജില്ലയിൽ വല്ലം എന്ന ഗ്രാമത്തിൽ 1916 ൽ സെൻറ് തെരേസാസ് എൽ.പി .എസ് സ്ഥാപിതമായി.ഈ വിദ്യാലയത്തിൽ അഞ്ചു അധ്യാപകരും പ്രീ പ്രൈമറി അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌ മുറികൾ ഓഫീസ്‌റൂം ലൈബ്രറി കമ്പ്യൂട്ടർ ലാബ് ആവശ്യത്തിന് ടോയ്‌ലെറ്റുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • വല്ലം ബസ് സ്റ്റോപ്പിൽ നിന്നും 900 മീറ്റർ അകലം.
Map