സെന്റ് തെരേസാസ് എൽ പി എസ് വല്ലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ വല്ലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ തെരേസാസ് എൽ പി സ്‌കൂൾ .

ചരിത്രം

എറണാകുളം ജില്ലയി്ലെ പെരുന്വാവൂർ സബ്ബ് ജില്ലയിൽ വല്ലം എന്ന ഗ്രാമത്തിൽ 1916 ൽ സെൻറ് തെരേസാസ് എൽ.പി .എസ് സ്ഥാപിതമായി.ഈ വിദ്യാലയത്തിൽ അഞ്ചു അധ്യാപകരും പ്രീ പ്രൈമറി അധ്യാപകരും സേവനം അനുഷ്ഠിച്ചു വരുന്നു | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌ മുറികൾ ഓഫീസ്‌റൂം ലൈബ്രറി കമ്പ്യൂട്ടർ ലാബ് ആവശ്യത്തിന് ടോയ്‌ലെറ്റുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • വല്ലം ബസ് സ്റ്റോപ്പിൽ നിന്നും 900 മീറ്റർ അകലം.