ഗവ. എൽ പി എസ് പട്ടണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പട്ടണം | |
---|---|
വിലാസം | |
പട്ടണം പട്ടണം പി.ഒ, , 683522 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04842447912 |
ഇമെയിൽ | glpspatanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25814 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SibiAugustin |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മുഴുവനുമായും ടൈൽ വിരിച്ച് വെളിച്ചവും ഫാനും സജ്ജമാക്കിയ 4 ക്ലാസ് മുറികൾ പ്രീ പ്രൈമറി സ്റ്റുഡൻസിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ക്ലാസ് റൂം, മനോഹരമായ ഓഫീസ് റൂം ഇതിനോട് ചേർന്നുതന്നെ വളരെയേറെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്ന ഒരു കംമ്പ്യൂട്ടർ കം ലൈബ്രറി റൂം കമ്പ്യൂട്ടർ ലാബിൽ എൽ സി ഡി, ഓഡിയോ സിസ്റ്റംസ് എന്നിവ ഹൈടെക്ക് രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. വൃത്തിയുള്ളതും സൗകര്യപ്രദവുമായ കുട്ടികൾക്കായുള്ള 3 ബാത്ത്റൂമുകൾ, മുതിർന്നവർക്ക് 1 കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായ് പ്രത്യേകം ഒരു ഹാൾ വൃത്തിയുള്ള കിച്ചൺ ഭക്ഷണ വേസ്റ്റുകൾ ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങൾ കുട്ടികളുടെ മാനസീകോല്ലാസത്തിനായി വൃക്ഷത്തണലിൽ ക്രമീകരിച്ചിരിക്കുന്ന കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==Baianmaster,radhamma,Gopalakrishnan സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Anilkumar,Hardin
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|