ഗവ. എൽ പി എസ് പട്ടണം/ചരിത്രം
ഗവ : L P S പട്ടണം
എറണാകുളം ജില്ലയുടെ വെക്ക് ഭാഗത്തായി അറബിക്കെല്ിന ാട്
നേർന്ന തീരപ്പനേശങ്ങൾ ഉൾടെെുന്ന ടേറിയ പ്ഗാമപ്പനേശമാണ്
േിറ്റാറ്റുകര പ്ഗാമപഞ്ചായത്ത് . ഈപ്ഗാമപഞ്ചായത്തിന്ടറ 16 - വാർഡിൽ
സ്ഥിടേയ്യുന്ന വിേയാല്യമാണ് പട്ടണം ഗവൺടമൻറ് എൽ .പി . സ്കൂൾ.
നകരള േരിപ്തത്തിൽ പ്പധാ സ്ഥാ ം അല്ങ്കരിക്കുന്ന മുസരീസ്
പപതൃകത്തിന്ടറ അവശിഷ്ടങ്ങൾ ഈ പ്പനേശത്ത് എന്നും
ില് ിൽക്കുകയും അവ സംരക്ഷിച്ച് നപാരുകയും ടേയ്യുന്നു. പ്പാേീ
കാല്ം മുതൽ നല്ാക ഭൂപെങ്ങളിൽ സ്ഥാ ം പിെിച്ച പ്പനേശത്താണ് ഈ
സ്കൂൾ പ്പവർത്തിക്കുന്നത് എന്നുള്ളത് ഏടറ അഭിമാ ം പകരുന്നു .
ട യ്ത്ത്തുശാല്യായും , ട ല്ല് കുത്തു സ്ഥല്മായും പ്പവർത്തിച്ചിരുന്ന
ഈ സ്ഥല്ത്ത് േീർഘ വീഷണമുള്ളവരും അറിവിൻടറ ടവളിച്ചം
അെുത്ത തല്മുറയ്ത്ക്ക് ല്ഭിക്കണടമന്ന് ആപ്ഗഹിച്ച ല്ലവരായ
വയക്തികളുടെ ന തൃതവത്തിൽ 1962 -ൽ ഈ വിേയാല്യം പ്പവർത്ത ം
ആരംഭിച്ചു .
പ്ശീ . ബാല്ൻ മാസ്റ്റർ പ്പഥമ പ്പധാ അധയാപക ായി തുെക്കം
കുറിച്ച ഈ വിേയാല്യത്തിൽ അന്ന് മുതൽ ഇന്ന് വടര
ആയിരക്കണക്കിന് കുട്ടികൾ അറിവിൻ്്ടറ അക്ഷരങ്ങൾ
സവായത്തമാക്കി ജീവിതത്തിൻടറ വിവിധ നമഖല്കളിൽ
എത്തിനച്ചർന്നു .
ഓനരാ കാല്ഘട്ടത്തില്ും ന തൃതവം വഹിച്ച പ്പധാ
അധയാപകരുടെയും മറ്റു ജീവ ക്കാരുടെയും ാട്ടുകാരുടെയും PTA
- SMC അംഗങ്ങളുടെയും ന തൃതവത്തിൽ ഈ സ്ഥാപ വും ാെിൻടറ
വളർച്ചനയാടൊെം വളർന്ന് ഈ ാെിന് അക്ഷര ടവളിച്ചം പകർന്ന്
മുനന്നറുന്നു .