സഹായം Reading Problems? Click here


എ.എൽ.പി.എസ് കീഴില്ലം

Schoolwiki സംരംഭത്തിൽ നിന്ന്
(24627 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എൽ.പി.എസ് കീഴില്ലം
24627-Keezhillam.jpg
വിലാസം
.കീഴില്ലം

എ. എ ൽ. പി.എ സ്. കീഴില്ലം
,
കിള്ളിമംഗലം പി.ഒ.
,
680591
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04884 250326
ഇമെയിൽalpskeezhillam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24627 (സമേതം)
യുഡൈസ് കോഡ്32071300901
വിക്കിഡാറ്റQ64088835
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാഞ്ഞാൾപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ. എം. എസ്
പി.ടി.എ. പ്രസിഡണ്ട്ശരണ്യ പ്രവീൺ
എം.പി.ടി.എ. പ്രസിഡണ്ട്വാണി
അവസാനം തിരുത്തിയത്
03-01-2022Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വന്ന ശേഷം പഞ്ചായത്ത് ഭരിച്ചിരുന്ന ചില വ്യക്തികളുടെ ശ്രമഫലമായി പ്രദേശത്തെ നാട്ടുകാരുടെ സഹകരണത്തോടെ 1964-ൽ കീഴില്ലം എന്ന സ്ഥലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂൾ നിലവിൽ വന്നു. ഇതിനു വേണ്ടി പരിശ്രമിച്ചവർ അടിയമ്പുറത്ത് കൃഷ്‌ണൻ കുട്ടി നായർ, കൈപ്പിള്ളി ഗോപാലൻ നായർ എന്നിവരായിരുന്നു. 1964-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസ് മാത്രമായി ഒരു വാടക കെട്ടിടത്തിലായിരുന്നു ആരംഭിച്ചത്. പിന്നീട് 30 കുട്ടികളായിരുന്നു ആദ്യ വര്ഷം പ്രവേശനം നേടിയത്. ആദ്യത്തെ പ്രധാനാധ്യാപകൻ നാരായണൻ മാസ്റ്റർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശങ്കരൻ ഐ. ആർ ആയിരുന്നു. പിന്നീട് മണ്ഡപത്തിങ്കൽ, ചെറുപറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും ലഭ്യമാക്കിയ ഒരേക്കർ സ്ഥലത്തു പഞ്ചായത് ഉടമസ്ഥതയിൽ 1965-ൽ സ്കൂൾ കെട്ടിടം നിലവിൽ വന്നു. തുടർന്ന് പടിപടിയായി നാലാം ക്ലാസ് വരെ ഉയർന്നു. ഹിന്ദു- നായർ, ഈഴവ സമുദായത്തിൽപെട്ടവരായിരുന്നു പ്രദേശവാസികൾ ഒട്ടുമിക്കവരും. ഇവരിൽ ഭൂരിഭാഗവും കർഷകരും വിദ്യാഭ്യാസം കുറഞ്ഞവരുമായിരുന്നു.പഞ്ചായത്തിന്റെ അധീനതയിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ സർക്കാർ വിദ്യാലയമായി മാറ്റിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കീഴില്ലം&oldid=1180151" എന്ന താളിൽനിന്ന് ശേഖരിച്ചത്